Tag: korona

March 24, 2020 0

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് ചാ​ടി​പ്പോ​യി

By Editor

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് ചാ​ടി​പ്പോ​യി. കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് സ്വ​ദേ​ശിയെയാണ് കാണാതായത്. ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ട്. വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യാണ് പോലീസ് വ്യക്തമാക്കുന്നത്.

March 24, 2020 0

ഭാരതം മുഴുവൻ വരുന്ന 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇന്നു മുതൽ പ്രാബല്യത്തിൽ

By Editor

ന്യൂഡല്‍ഹി: ജനതാ കര്‍ഫ്യുവില്‍ ജനം ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി…

March 24, 2020 0

സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം…

March 24, 2020 0

കോ​വി​ഡ് 19 ; പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ അ​ട​ച്ചു

By Editor

തൃ​ശൂ​ര്‍: കോ​വി​ഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ടോ​ള്‍ ബൂ​ത്തു​ക​ളി​ലൊ​ന്നാ​യ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ അ​ട​ച്ചു. രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ന​ട​പ​ടി.…

March 24, 2020 0

കൊവിഡ് 19; പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

By Editor

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇപ്പോള്‍ കൊവിഡ്…

March 24, 2020 0

കോവിഡ്19; ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമയം രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രം

By Editor

കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി മദ്യവില്‍പന. ബാറുകള്‍…

March 24, 2020 0

സാനിറ്റൈസറിനു വേണ്ടി ഓടേണ്ട; സോപ്പു തന്നെ ധാരാളം

By Editor

സാനിറ്റൈസറിനു വേണ്ടി പുറത്തിറങ്ങി കൊറോണയെ സഹായിക്കണ്ട ! കോ​വി​ഡ്-19 ഉ​ള്‍പ്പെ​ടെ നി​ര​വ​ധി ത​ര​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ​ക​ളെ​യും വൈ​റ​സു​ക​ളെ​യും ന​ശി​പ്പി​ക്കാ​ന്‍ സാ​ധാ​ര​ണ സോ​പ്പു​വെ​ള്ളം​ത​ന്നെ ധാ​രാ​ള​മാ​ണെ​ന്ന്​ ​ ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ…