Tag: korona

March 22, 2020 0

കൊ​റോ​ണ മാ​റ്റാ​മെ​ന്ന് വാ​ഗ്ദാ​ന​വു​മാ​യി ദ്രാ​വ​കം വി​ല്‍​പ​ന ന​ട​ത്തി​യ വ്യാ​ജ സി​ദ്ധ​നെ അ​റ​സ്റ്റ് ചെ​യ്തു

By Editor

കാ​സ​ര്‍​ഗോ​ഡ്: കൊ​റോ​ണ മാ​റ്റാ​മെ​ന്ന് വാ​ഗ്ദാ​ന​വു​മാ​യി ദ്രാ​വ​കം വി​ല്‍​പ​ന ന​ട​ത്തി​യ വ്യാ​ജ സി​ദ്ധ​നെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ര്‍​കോ​ഡ് വി​ദ്യാ​ന​ഗ​ര്‍ ചാ​ലാ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഹം​സ​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.…

March 22, 2020 0

കൊറോണാ ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ സലിംകുമാര്‍ ;ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നു സലിം കുമാർ

By Editor

കൊറോണാ ട്രോളുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍.പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള…

March 22, 2020 0

കോവിഡ് 19; ഇന്ത്യയില്‍ മരണം ആറായി

By Editor

ബീഹാര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണം ആറായി. ബീഹാറിലെ പറ്റ്‌നയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 38 വയസ്സുകാരനാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ക്ക് വൃക്ക രോഗം…

March 22, 2020 0

ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വയനാട് ജില്ലാ ഭരണകൂടം

By Editor

കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം.. ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും. നിരീക്ഷണം ശക്തമാക്കാന്‍ ജിയോ…

March 22, 2020 0

ബ​ഹ്റൈ​നി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19

By Editor

ബ​ഹ്റൈ​നി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ, രോ​ഗ​ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രും പു​രു​ഷ​ന്‍​മാ​രാ​ണ്. ഐ…

March 21, 2020 0

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം

By Editor

കൊച്ചി: വിവിധ രാജ്യങ്ങളില്‍ വന്‍ഭീഷണിയായി പടര്‍ന്ന കോവിഡ്19 രോഗബാധ പരിശോധിച്ച് കണ്ടെത്തിന്നതിനുള്ള ഇന്ത്യന്‍ നിര്‍മ്മിത ഉപകരണം ഉടന്‍ വിപണിയിലെത്തും. തദ്ദേശീയമായി ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച കോവിഡ്19 പരിശോധനാ കിറ്റ്…

March 21, 2020 0

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പ് നി​ര്‍​ത്തി​വ​ച്ചു

By Editor

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ട്ട​റി ന​​റു​ക്കെ​ടു​പ്പും നി​ര്‍​ത്തി​വ​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ മാ​ര്‍​ച്ച്‌ 31 വ​രെ​യു​ള്ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​മാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്.ഏ​ജ​ന്‍റു​മാ​ര്‍​ക്ക് 1,000 രൂ​പ താ​ല്‍​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി…