Tag: kozhikode

December 14, 2022 0

ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

By Editor

കോഴിക്കോട്: കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആനയുടെ…

December 11, 2022 0

ഏഴ് വര്‍ഷം പൊട്ടക്കിണറ്റില്‍ കഴിഞ്ഞ പൂച്ചയ്ക്ക് ഒടുവിൽ മോചനം

By Editor

വലയിട്ടു നോക്കിയും കൊട്ടയിട്ടിട്ടും നടന്നില്ല; ഏഴ് വര്‍ഷം പൊട്ടക്കിണറ്റില്‍ പൂച്ചയുടെ ജീവിതം; ഭക്ഷണമെത്തിച്ചത് വീട്ടുകാര്‍; ഒടുവില്‍ മോചനം കൊടിയത്തൂർ: പൊട്ടക്കിണറ്റിൽ ഏഴ് വർഷം കഴിച്ചുകൂട്ടിയ പൂച്ചയ്ക്ക് ഒടുവിൽ…

December 10, 2022 0

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച സംഭവം: ആറുപേര്‍ അറസ്റ്റില്‍

By Editor

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരിയെ കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടി. ഇരിങ്ങലൂര്‍ സ്വദേശി അര്‍ഷാദ് ബാബു (41), നല്ലളം…

December 10, 2022 0

പി.ടി.ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ; ഐഒഎ തലപ്പത്തെ ആദ്യ വനിത

By Editor

ന്യൂഡൽഹി:ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി.ഉഷ. സുപ്രീം കോടതി മുൻ ജഡ്ജ്…

December 5, 2022 0

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

By Editor

ബസുകളിലെ കണ്ടക്ടര്‍ സീറ്റിനോട് ചേര്‍ന്നുള്ള സീറ്റില്‍ വനിതാ കണ്ടക്ടര്‍മാര്‍ക്കൊപ്പം വനിതാ യാത്രക്കാര്‍ മാത്രമേ യാത്രചെയ്യാന്‍ പാടുള്ളുവെന്ന നിബന്ധന കര്‍ശനമാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച അറിയിപ്പ് കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചുതുടങ്ങി.…

November 30, 2022 0

കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിപാടി: വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

By Editor

കോഴിക്കോട്: പ്രമുഖ പാമ്പ് പിടുത്തക്കാരനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ…

November 22, 2022 0

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍; ജപ്തി ഭീഷണി കാരണമെന്ന് കുടുംബം

By Editor

കോഴിക്കോട്: കൊയിലാണ്ടിയിൽ ജപ്തി ഭയന്ന് കർഷകൻ ആത്മഹത്യ ചെയ്തതായി പരാതി. കൊയിലാണ്ടി അരിക്കുളം കുരുടിമുക്ക് സ്വദേശി കെ.കെ. വേലായുധൻ ആണ് മരിച്ചത്. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ…