March 8, 2021
കെ.എസ്സ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവന നിർമ്മാണ സഹായധനം നൽകി
കെ.എസ്സ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകനായ വള്ള്യായി സ്വദേശി വിജയന് ഭവന നിർമ്മാണ സഹായധനം പ്രസ്തുത ബുത്ത് പ്രസി: ജനാർദ്ദനന് കോൺഗ്രസ്സ് വർക്കിങ്ങ് പ്രസി:…