Tag: latest news

November 20, 2022 Off

ആ​തി​ഥേ​യ​ർ​ക്ക് ഇന്ന് അ​ഗ്നി​പ​രീ​ക്ഷ ; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​റ​ങ്ങി ഖ​ത്ത​ർ

By admin

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​റ​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ. ആ​തി​ഥേ​യ​രാ​യ​തു​കൊ​ണ്ടു മാ​ത്രം കി​ട്ടി​യ അ​വ​കാ​ശ​മ​ല്ലെ​ന്നു തെ​ളി​യി​ക്കേണ്ടിരിക്കുന്നു . ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ശേ​ഷം, ആ​ദ്യ റൗ​ണ്ട് ക​ട​ക്കാ​തെ പു​റ​ത്താ​കു​ന്ന ആ​തി​ഥേ​യ​ർ എ​ന്ന നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കു​ക​യും…

November 20, 2022 Off

സിൽവർലൈൻ ഉപേക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

By admin

തിരുവനന്തപുരം  സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉടന്‍ സില്‍വര്‍ ലൈന്‍ പദ്ധതി…

November 20, 2022 Off

ഗു​ജ​റാ​ത്ത് ബി​ജെ​പി നി​ല​നി​ർ​ത്തു​മെ​ന്നു സ​ർ​വെ

By admin

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ ടി​വി- മാ​ട്രി​സ് അ​ഭി​പ്രാ​യ സ​ർ​വെ. 182 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 104-119 സീ​റ്റു​ക​ളാ​ണു സ​ർ​വെ​യി​ലെ…

November 19, 2022 Off

കൊല്ലപ്പെട്ടത് പത്മയും റോസ്‌ലിനും ; ഡിഎൻഎ പരിശോധന പൂർത്തിയായി

By admin

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ ഡിഎൻഎ പരിശോധന പൂർത്തിയായി. പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിന്‍റേതുമാണെന്ന് സ്ഥിരീകരിച്ചു. പത്മയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു…

November 9, 2022 Off

സംസ്ഥാനത്ത് സ്വർണ വിലയിൽ വന്‍ കുതിപ്പ്

By admin

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വന്‍ ഉയർച്ച. ഗ്രാമിന് ഇന്ന് 55 രൂപയാണ് വർധിച്ചത്.  ഇതോടെ ഒരു ഗ്രാമം സ്വർണന്‍റെ വില 4,735 രൂപയായി ഉയർന്നു. ഒരു പവന്‍…

November 1, 2022 Off

സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം

By admin

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം.രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്…

November 1, 2022 Off

എം സി റോഡിൽ കാരയ്ക്കാട്ട് അപകടം , 6 പേർക്ക് പരിക്ക്

By admin

ആറന്മുള : ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാരയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കാർ യാത്രികരായ 4 പേരും ബൈക്ക് യാത്രികരായ 2 പേർക്കും ഗുരുതര പരിക്ക്.…