Tag: latest news

January 10, 2023 0

നായ കുറുകെച്ചാടി; പാലക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

By admin

പാലക്കാട്: നായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.കർക്കിടാംകുന്ന് ആലങ്ങലിലെ കരുപ്പായിൽ പോക്കർ (62) ആണ് മരിച്ചത്. പലാക്കാട് അലനെല്ലുരിലാണ് സംഭവം. 

January 10, 2023 0

ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി

By admin

അഹമ്മദാബാദ് ; മോസ്‌കോയില്‍നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്ര പുറപ്പെട്ട ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ്…

January 8, 2023 0

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യം 2 ഭീകരരെ വധിച്ചു

By admin

ജമ്മു കശ്മീർ: പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യം 2 ഭീകരരെ വെച്ചു കൊന്നതായി സൈന്യം അറിയിച്ചു. ശനിയാഴ്ച വൈകിട്ടോടെ ജില്ലയിലെ ബാലകോട്ട് സെക്ടറിൽ വച്ചായിരുന്നു…

January 8, 2023 0

കര്‍ണാടകയില്‍ ശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു

By admin

ബെലഗാവി: കര്‍ണാടക ബെലഗാവിയിലുണ്ടായ വെടിവയ്പില്‍  ഹിന്ദു സംഘടനയായ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്‍റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ക്കും വെടിയേറ്റു.  അജ്ഞാതന്‍റെ വെടിയേറ്റ ഇരുവർക്കും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ്…

December 8, 2022 0

തിളച്ച കഞ്ഞിവെള്ളത്തിൽ വീണു; സഹോദരികളായ അങ്കണവാടി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

By admin

തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ അങ്കണവാടി വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ഷിബു, ബ്യൂട്ടികുമാരി എന്നീ സഹോദരിമാരാണ് മരിച്ചത്. അങ്കണവാടിയിൽ നിന്നും തിളച്ച വെള്ളത്തില്‍…

November 27, 2022 0

സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്

By admin

തിരുവനന്തപുരം: സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. അടൂർ പ്രകാശിനെതിരെ തെളിവില്ലെന്നും പരാതിയിൽ കഴമ്പില്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്…

November 26, 2022 0

‘സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണ് : ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്

By admin

മുംബൈ: ‘സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണെന്ന ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്. കഴിഞ്ഞ ദിവസം യോഗാ ഗുരു രാംദേവ് ബാബയുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം പല…

November 21, 2022 0

ലോ​ക്ഡൗ​ണു​ക​ൾ പ​തി​വാ​യ ചൈ​ന​യി​ൽ വീ​ണ്ടും കോവിഡ് മ​ര​ണം

By admin

ബീ​ജി​ങ്: കൊ​വി​ഡ് 19 ലോ​ക്ഡൗ​ണു​ക​ൾ പ​തി​വാ​യ ചൈ​ന​യി​ൽ വീ​ണ്ടും മ​ഹാ​മാ​രി ബാ​ധി​ച്ച് മ​ര​ണം. ബീ​ജി​ങ്ങി​ൽ  87 വ​യ​സു​ള്ള ആ​ളാ​ണു മ​രി​ച്ച​ത്. 6 മാ​സം മു​ൻ​പ് ഷാ​ങ്ഹാ​യി​യി​ൽ കൊ​വി​ഡ്…

November 20, 2022 0

ആ​തി​ഥേ​യ​ർ​ക്ക് ഇന്ന് അ​ഗ്നി​പ​രീ​ക്ഷ ; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​റ​ങ്ങി ഖ​ത്ത​ർ

By admin

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​റ​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ. ആ​തി​ഥേ​യ​രാ​യ​തു​കൊ​ണ്ടു മാ​ത്രം കി​ട്ടി​യ അ​വ​കാ​ശ​മ​ല്ലെ​ന്നു തെ​ളി​യി​ക്കേണ്ടിരിക്കുന്നു . ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ശേ​ഷം, ആ​ദ്യ റൗ​ണ്ട് ക​ട​ക്കാ​തെ പു​റ​ത്താ​കു​ന്ന ആ​തി​ഥേ​യ​ർ എ​ന്ന നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കു​ക​യും…

November 20, 2022 0

സിൽവർലൈൻ ഉപേക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

By admin

തിരുവനന്തപുരം  സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉടന്‍ സില്‍വര്‍ ലൈന്‍ പദ്ധതി…