February 10, 2024
മാനന്തവാടിയിൽ ഇറങ്ങിയത് ‘ബേലൂര്‍ മാഗ്ന’; 2023ല്‍ കര്‍ണാടക പിടികൂടി തുറന്നുവിട്ട ശല്യക്കാരന്
മാനന്തവാടി: ഇന്നു രാവിലെ മാനന്തവാടിയില്‍ അജീഷിനെ ആക്രമിച്ചു കൊന്നത് ‘ബേലൂര്‍ മഗ്ന’ എന്ന കാട്ടാനയാണെന്ന് കര്‍ണാടക വനംവകുപ്പ് തിരിച്ചറിഞ്ഞു. കര്‍ണാടകയിലെ ഹാസന് ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി…