June 27, 2018
മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെ ആക്രമണം: ആറു ജവാന്മാര്‍ കൊല്ലപ്പെട്ടു
റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെയുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ ആറു ജവാന്മാര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍വ ജില്ലയിലെ…