Tag: mdma

November 17, 2022 0

പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചത് എട്ടുലക്ഷം രൂപയുടെ MDMA; ബെംഗളൂരുവില്‍ യുവമോര്‍ച്ച നേതാവടക്കം മൂന്ന് മലയാളികള്‍ പിടിയില്‍

By Editor

ബെംഗളൂരു: രാസലഹരിയായ എംഡിഎംഎ (മെഥിലീൻഡയോക്സി മെതാംഫെറ്റമിൻ) കേരളത്തിലേക്കു പാവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവമോര്‍ച്ച നേതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണു…

October 21, 2022 0

ആദ്യം മുഖത്തടിച്ചത് എഎസ്‌ഐ, തിരിച്ചടിച്ച് സൈനികന്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

By Editor

കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സൈനികന്‍ ഉള്‍പ്പെടെയുള്ള സഹോദരങ്ങളെ വിളിച്ച് വരുത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.…

September 20, 2022 Off

എം.ഡി.എം.എയിലും മായം; അളവ് കൂട്ടാൻ ലഹരിമാഫിയ ഉപയോഗിക്കുന്നത് ഇതാണ്

By Editor

മാരകമയക്കുമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം സംസ്ഥാനത്ത് ഭയാനകമായ അളവിൽ വർധിച്ചിരിക്കുകയാണ്. പൊലീസ് പരിശോധനയിലും മറ്റുമായി യുവാക്കളിൽ നിന്ന് വലിയ തോതിലാണ് മയക്കുമരുന്ന് പിടികൂടുന്നത്. ആവശ്യക്കാർ വർധിച്ചതോടെ ലാഭം വർധിപ്പിക്കാൻ…

September 18, 2022 0

കാരംസ് ക്ലബിന്‍റെ മറവില്‍ എംഡിഎംഎ; സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

By Editor

കോഴിക്കോട്: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന പേരിൽ അറിയപ്പെടുന്ന കുന്നത്ത്…

September 8, 2022 0

അപകടത്തില്‍പെട്ട കാറില്‍നിന്നു എംഡിഎംഎ പിടികൂടി

By Editor

കാസര്‍കോട്: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. 23 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കാർ ഡ്രൈവർ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യവിവരം…

December 22, 2021 0

നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

By Editor

കൊച്ചി: കൊച്ചി കാക്കനാട് നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. ന്യൂയർ പാർട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി  ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥിയുടെ വീട്ടിൽ…

May 6, 2021 0

കോഴിക്കോട്ട് എംഡിഎംഎ ഡ്രഗുമായി യുവാവ് അറസ്റ്റില്‍

By Editor

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 36 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി പാലറബ് സ്വദേശി നൈജിലിനെയാണ് മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും…