ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് പിടിയിലായത്. ബെംഗളൂരുവില്‍മാത്രം 12 പേരെ…
മുംബൈ : കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമാണ ലൈസൻസ് മഹാരാഷ്ട്ര എഫ്ഡിഎ റദ്ദാക്കിയത്. ലബോറട്ടറി പരിശോധനയിൽ ഈ ഉൽപ്പന്നം…
മുംബൈ: യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി കടലിൽ തള്ളിയ സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും അറസ്റ്റിൽ. മുംബൈയിലെ നൈഗാവിലാണ് സംഭവം. നൈഗാവ് സ്വദേശിനിയായ അഞ്ജലി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്…
വാഷിങ്ടൻ: മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യുഎസ് കോടതിയുടെ ഉത്തരവ്. കാലിഫോർണിയ കോടതി ജഡ്ജി ജാക്വിലിൻ…
മുംബൈ; മഹാരാഷ്ട്ര സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചു. 120ഓളം പേർ ആശുപത്രിയിൽ ചികിത്സതേടി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍…
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32-കാരിക്കെതിരേയാണ് മുംബൈ കോല്‍സേവാഡി പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി…
മുംബൈ: ഭർത്താവിന് ഇതര പുരുഷന്മാരുമായി ലൈംഗിക ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 15000 രൂപ ജീവനാംശവും നൽകണമെന്ന് കോടതി ഉത്തരവ്. ഗാർഹിക…
മുംബൈ: മുംബൈയിൽ ഓടുന്ന കാറിൽ നിന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞു കൊന്നു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ കാറിൽ നിന്ന് എറിഞ്ഞ…
മുംബൈ: ആറോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമം ഡയറക്ടർ പിടിയിൽ. പ്രായപൂർത്തിയാവാത്ത അഞ്ച് പേർ ഉൾപ്പെടെ ആശ്രമവാസികളായ ആറ് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ആശ്രമത്തിന്റെ ഡയറക്ടർ ഹർഷൽ…