Tag: mumbai

November 12, 2022 0

ഷാരൂഖ് ഖാനെ വിമാനത്താവളത്തിൽ തടഞ്ഞു; ബാ​ഗിൽ വില കൂടിയ വാച്ചുകൾ

By Editor

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും സംഘത്തേയും മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു വച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത് സ്വകാര്യ ജെറ്റിലാണ് മുംബൈ…

November 11, 2022 0

ജിമ്മിൽ വ്യായാമത്തിനിടെ നടൻ സിദ്ധാന്ത് മരിച്ച നിലയിൽ

By Editor

മുംബൈ: നടൻ സിദ്ധാന്ത് വീർ സൂര്യവംശി (46) അന്തരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യവേയാണു സിദ്ധാന്ത് മരിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിന്ദി ടിവി സീരിയലുകളിലെയും ഷോകളിലെയും…

October 5, 2022 0

ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ ലഹരിക്കടത്ത്; മലയാളികൾ അറസ്റ്റിൽ

By Editor

മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ…

September 30, 2022 0

ഹോട്ടലിൽ മോഡൽ തൂങ്ങി മരിച്ച നിലയിൽ

By Editor

മുംബൈ ഹോട്ടലിൽ മോഡലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി…

July 10, 2022 0

യുവതിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബിനോയ് കോടിയേരി; കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം വേണമെന്ന് കോടതി

By Editor

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർക്കാനുള്ള അപേക്ഷയിൽ ബോംബെ ഹൈക്കോടതി  ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും 13നു മറുപടി നൽകണം. യുവതിക്കു ജനിച്ച…

July 9, 2022 0

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി; ഇപ്പോൾ ഒത്തുതീർപ്പു പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി

By Editor

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസ് ഒത്തുതീർപ്പിലെത്തിയെന്നു…

May 31, 2022 0

ഭര്‍ത്താവുമായി വഴക്കിട്ട് യുവതി ആറ് മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു

By Editor

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.…

February 6, 2022 0

ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ വിടവാങ്ങി

By Editor

മുംബൈ ∙ ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ (93) വിട പറഞ്ഞു. രോഗബാധിതയായി ചികിൽസയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി  30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. രത്നം,…

December 21, 2021 0

പാനമ പേപ്പർ വെളിപ്പെടുത്തൽ: ഐശ്വര്യ റായിയെ ഇ.ഡി. അഞ്ചുമണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

By Editor

മുംബൈ:ബോളിവുഡ് നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് സൂചന.താരം കഴിഞ്ഞ 15 വർഷങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. പാനമ…

December 6, 2021 0

ദുരഭിമാനക്കൊല: ഗർഭിണിയുടെ തല വെട്ടിയെടുത്ത് സഹോദരൻ; തലയ്ക്കൊപ്പം സെൽഫിയെടുത്ത് അമ്മയും മകനും

By Editor

മുംബൈ: കാമുകനൊപ്പം ഒളിച്ചോടിയതിന് ഗ‍ര്‍ഭിണിയായ യുവതിയുടെ തലയറുത്ത് സഹോദരൻ. കൃതി തോ‍ര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഒറംഗാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഞായറാഴ്ച യുവതിയുടെ വീട്ടിൽ സൗഹൃദം…