Tag: parapanangadi

May 23, 2020 0

പരപ്പനങ്ങാടിയിൽ ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്ധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു

By Editor

പരപ്പനങ്ങാടി: ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്ധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. ആനങ്ങാടി സ്വദേശി ചക്കുങ്ങല്‍ മുസ്തഫ (46) ആണ് മരിച്ചത്. ഇന്ന് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്…

May 19, 2020 0

പരപ്പനങ്ങാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സൈക്കിളില്‍ ബംഗാളിലേക്ക് പുറപ്പെടാനുള്ള നീക്കം പോലിസ് തടഞ്ഞു

By Editor

പരപ്പനങ്ങാടി: കൊവിഡിന്റ പശ്ചാത്തലത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ സൈക്കിളില്‍ ബംഗാളിലേക്ക് പുറപ്പെടാനുള്ള നീക്കം പോലിസ് തടഞ്ഞു. എല്ലാവരെയും താമസസ്ഥലത്തേക്ക് തിരിച്ചയച്ചു. ഇന്ന് പുലര്‍ച്ചെ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ 35…

May 1, 2020 0

പരപ്പനങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകന് സൂര്യാതപമേറ്റു

By Editor

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകന് സൂര്യാതപമേറ്റു. സുപ്രഭാതം പരപ്പനങ്ങാടി ലേഖകന്‍ പി പി നൗഷാദിനാണ് സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം സ്വകാര്യ ആവശ്യത്തിനായി ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍…

April 17, 2020 0

താനൂർ ഉണ്യാലിൽ ഗുണ്ടയുടെ വെട്ടേറ്റ ആളിന്റെ സ്ഥിതി അതീവ ഗുരുതരം

By Editor

താനൂർ ഉണ്യാലിൽ  അക്രമി വെട്ടിപ്പരിക്കേൽപ്പിച്ച കല്ലേരി അക്ബർ ബാദുഷ (27)യുടെ സ്ഥിതി അതീവ ഗുരുതരം. കഴുത്തിലെ പ്രധാന ഞെരമ്പ് അറ്റ നിലയിലാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒന്നാം…

April 12, 2020 0

വെറുതെ കറങ്ങിയാൽ പിടി വീഴും;പരപ്പനങ്ങാടി പോലീസ് ഡ്രോൺ ക്യാമറയുമായി രംഗത്ത്

By Editor

പരപ്പനങ്ങാടി: ലോക്ക് ഡൗൺ ലംഘിച്ച് , ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൂടുന്നവരെയും, വ്യാജവാറ്റ്, മദ്യ ഉപയോഗം തുടങ്ങിയവ കണ്ടെത്തി, പിടികൂടാൻ പരപ്പനങ്ങാടി പോലീസ് ഡ്രോൺ ക്യാമറയുമായി രംഗത്ത്. ചാപ്പപ്പടി,…

April 11, 2020 0

നിര്‍ദ്ദന രോഗികള്‍ക്ക് സഹായ ഹസ്തവുമായി പരപ്പനങ്ങാടി പോലിസ്

By Editor

ലോക്ക് ഡൗണ്‍ മൂലം മരുന്നുകള്‍ ലഭിക്കാതിരുന്ന രോഗികള്‍ക്ക് കൃത്യസമയത്ത് അവശ്യ മരുന്നുകള്‍ എത്തിച്ച് നല്‍കുകയാണ് പരപ്പനങ്ങാടി പോലിസ്. പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ ഡയാലിസിസ്, അര്‍ബുദ രോഗികള്‍ക്കാണ് സഹായവുമായി…

March 31, 2020 0

മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ വാർത്ത കൊടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By Editor

മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ വാർത്ത കൊടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.ചെറമംഗലം സ്വദേശിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നെച്ചിക്കാട്ട് ജാഫറാണ് വ്യാജ വാര്‍ത്തയുമായി…