Tag: pfi

March 30, 2024 0

ആയുധ പരിശീലനം നല്‍കി വന്‍ തുക കൈപ്പറ്റി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Editor

നിരോധിത സംഘടനയായ പിഎഫ്‌ഐ( പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) യുടെ മൂന്ന് അംഗങ്ങളെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഖാദര്‍ പുത്തൂര്‍,…

March 20, 2024 0

ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകി; കാപ്പൻ പിഎഫ്‌ഐയുടെ തിങ്ക് ടാങ്കെന്ന് എൻഐഎ

By Editor

ബിജെപി നേതാക്കളെ വധിക്കാൻ സിദ്ധിഖ് കാപ്പൻ നിർദ്ദേശം നൽകിയതായി എൻഐഎ. പിഎഫ്ഐ ഭീകരരായ അൻസാദ് ബദറുദിൻ, ഫിറോസ് ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2020…

February 12, 2024 0

ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിനായി ഗൂഢാലോചന: കണ്ണൂർ സ്വദേശിയായ പോപ്പുലർഫ്രണ്ട് ട്രെയിനർ ഭീമന്റവിട ജാഫർ പിടിയിൽ

By Editor

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) മാസ്റ്റർ ട്രെയിനർ അറസ്റ്റിൽ. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ജാഫർ ഭീമന്റവിടയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്.…

August 1, 2023 0

24ഏക്കറില്‍ പരന്നുകിടക്കുന്ന മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലന കേന്ദ്രം‍; ‘ഗ്രീൻ വാലി അക്കാദമിയ്‌ക്ക്’ പൂട്ടിട്ട് എൻഐഎ

By Editor

മലപ്പുറം: നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുടെ കേരളത്തിലെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എൻഐഎ. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരിയിലെ കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന്…

July 24, 2023 0

ആഷിഫ് ഐഎസ്‍ ഭീകരരുടെ പരിശീലകന്‍; ആയുധ പരിശീലനം നടത്തിയത് സിറിയയില്‍; കൊടുംഭീകരനെന്ന് എന്‍ഐഎ” ടെലഗ്രാം വഴി ആശയ വിനിമയം

By Editor

കൊച്ചി: സത്യമംഗലം കാട്ടിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത തൃശ്ശൂര്‍ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എന്‍ഐഎ. ഐഎസ് ഭീകരര്‍ക്ക് കേരളത്തില്‍ പരിശീലനം നല്കിയിരുന്ന മാസ്റ്റര്‍ ട്രെയിനറാണ്…

April 24, 2023 0

പ്രധാനമന്ത്രിയുടെ സുരക്ഷ: ആദ്യ പദ്ധതി ചോർന്നതിൽ അന്വേഷണം

By Editor

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു​ ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സു​ര​ക്ഷ​ക്കാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി ചോ​ര്‍ന്ന​തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു…

December 27, 2022 0

നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങൾ ; ‘റിയൽ എസ്റ്റേറ്റ്, പബ് എന്നിവ വഴിയും പണം; എൻഐഎയുടെ കണ്ടെത്തൽ

By Editor

നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച…

October 28, 2022 0

വീട് വളഞ്ഞ് എൻഐഎ സംഘം; പോപ്പുലർ ഫ്രണ്ട് നേതാവ് സി.എ.റൗഫ് അറസ്റ്റിൽ

By Editor

പട്ടാമ്പി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ അറസ്റ്റു ചെയ്തു.  ഒരുമാസം മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന…

September 30, 2022 0

പോപ്പുലര്‍ ഫ്രണ്ട്: 120 കോടിയുടെ ഇടപാടുകൾ കൈകാര്യം ചെയ്തത് കോഴിക്കോട് യൂണിറ്റി ഹൗസിൽ

By Editor

കോഴിക്കോട്: കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്‍റെ കോടികള്‍ വരുന്ന ഫണ്ട് കൈകാര്യം ചെയ്തത് കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് എന്ന് റിപ്പോർട്ട്. ആകെ 120 കോടിയോളം…

September 28, 2022 0

വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരില്‍ നിന്ന് ‘പിഎഫ്ഐ’ മാറ്റി; വെബ്സൈറ്റും പ്രവര്‍ത്തന രഹിതം

By Editor

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. നിരോധന ഉത്തരവ് പുറത്ത് വന്നതോടെ സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ്…