Tag: plus two result

June 21, 2022 0

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; പ്ലസ്ടുവിന് 83.87% വിജയം; 78 സ്കൂളുകള്‍ക്ക് 100 ശതമാനം, കൂടുതൽ എ പ്ലസ് മലപ്പുറത്ത്

By Editor

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നതവിജയം നേടി. വിജയശതമാനം…

June 21, 2022 0

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ…

July 28, 2021 0

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; കൊറോണക്കാലത്ത് റെക്കോര്‍ഡ് വിജയം

By Editor

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പി​ആ​ര്‍​ഡി ചേം​ബ​റി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പൊ​തു​വി​ഭ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.ഹ​യ​ര്‍…

May 10, 2018 0

ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍

By Editor

തിരുവനന്തപുരം: ഹയര്‍സെന്‍ഡറി പരീക്ഷാഫലം പുറത്ത്. വിജയ ശതമാനം 83.75%. വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 309065 കുട്ടികള്‍ പരീക്ഷ എഴുതി. 180 കുട്ടികള്‍ക്ക് മുഴുവന്‍…

May 10, 2018 0

ഹയര്‍സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

By Editor

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്‌സി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിവിധ സൈറ്റുകളില്‍…