Tag: Rahul Gandhi

July 29, 2024 0

ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍, ആറ് പേര്‍ നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍

By Editor

ന്യൂഡല്‍ഹി: കുരുക്ഷേത്രയുദ്ധത്തില്‍ ആറുപേര്‍ അഭിമന്യുവിനെ ‘ചക്രവ്യൂഹ’ത്തില്‍ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്ന ആരോപണവുമായി ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര…

July 7, 2024 0

ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പുരിൽ സന്ദർശനം നടത്തും

By Editor

ഡൽഹി; ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പുരിൽ സന്ദർശനം നടത്തും. കഴി‍ഞ്ഞവർഷം കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം രാഹുലിന്റെ മൂന്നാമത്തെ സന്ദർശനമാണിത്. അസമിലെ സിൽച്ചറിൽ വിമാനമിറങ്ങുന്ന രാഹുൽ…

June 18, 2024 0

വയനാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ.സുരേന്ദ്രൻ

By Editor

രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വിഡ്ഢികളാക്കിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുടെ വിഡിയോയുള്ളപ്പെടയാണ് കെ സുരേന്ദ്രൻ…

June 16, 2024 0

വയനാടോ റായ്ബറേലിയോ ? രാഹുൽ​ഗാന്ധിയുടെ തീരുമാനം നാളെ ഉണ്ടായേക്കും

By Editor

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി വയനാടോ റായ്ബറേലിയോ നിലനിർത്തുക എന്നതിൽ നാളെ തീരുമാനമുണ്ടായേക്കും. രാഹുല്‍ റായ്ബറേലിയില്‍ നിലനിർത്തണമെന്ന് കോൺ​ഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം പ്രതിസന്ധി ഘട്ടത്തിൽ…

June 12, 2024 0

വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

By Editor

ഡൽഹി; വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ നരേന്ദ്ര മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിനു തോൽക്കുമായിരുന്നെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നു ലക്ഷത്തിലധികം…

June 11, 2024 0

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

By Editor

കൽപറ്റ: വയനാട് എം.പി രാഹുൽ ഗാന്ധി ബുധനാഴ്ച മണ്ഡലത്തിലെത്തും. രണ്ടാംതവണയും പാർലമെന്‍റിലേക്ക് വിജയിപ്പിച്ച വോട്ടർമാരെ നേരിൽകാണുന്നതിനായാണ് രാഹുൽ വയനാട്ടിലെത്തുന്നത്.രാവിലെ 10.45ന് മലപ്പുറം എടവണ്ണയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക്…

June 9, 2024 0

സത്യപ്രതിജ്ഞയ്ക്ക് മുമ്പേ 24 ലക്ഷം വിദ്യാര്‍ത്ഥികളെ തകര്‍ത്തു : നീറ്റ്-യുജി മെഡിക്കല്‍ പരീക്ഷ ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി

By Editor

ന്യൂഡല്‍ഹി: നീറ്റ്-യുജി മെഡിക്കല്‍ പരീക്ഷ ക്രമക്കേടില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് 24 ലക്ഷം വിദ്യാര്‍ത്ഥികളെ തകര്‍ത്തെന്ന്…

May 11, 2024 0

താന്‍ അമേഠിയില്‍ മത്സരിക്കാത്തതില്‍ ജനങ്ങളില്‍ നിരാശ, രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്നാണ് അവരുടെ പ്രാര്‍ത്ഥന:റോബര്‍ട്ട് വാദ്ര

By Editor

ന്യൂഡല്‍ഹി: താന്‍ അമേഠിയില്‍ മത്സരിക്കാത്തത് ജനങ്ങളില്‍ നിരാശയുണ്ടാക്കിയെന്ന് റോബര്‍ട്ട് വാദ്രയുടെ പ്രസ്താവന. അതേസമയം, രാഹുല്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ ഏത് ഒഴിയണം എന്ന് ചര്‍ച്ച ചെയ്തിട്ടില്ലെന്നും റോബര്‍ട്ട്…

May 3, 2024 0

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

By Editor

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും അമ്മയുമായ സോണിയാ ഗാന്ധിയുടെ…

May 2, 2024 0

അമേഠിയില്‍ രാഹുലെന്ന് സൂചന, മണ്ഡലത്തില്‍ പോസ്റ്ററുകള്‍ എത്തിക്കുന്നു

By Editor

കോണ്‍ഗ്രസിന്റെ നിര്‍ണായക മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ മണ്ഡലത്തിലെത്തിക്കുന്നുവെന്നാണ്…