ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റേയും ഉന്നത അധികാര സമിതിയുടേയും നിലപാട് തേടി സുപ്രീംകോടതി. മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.…
ശബരിമലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ശബരിമലയില്‍ വികസനങ്ങള്‍ക്കായി 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവര്‍ത്തിച്ചു പറയുന്ന…
ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ മോശമാക്കുന്ന…
ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കാന്‍ ഒരുങ്ങി ബി.ജെ.പി. വിഷയത്തിന് ഊന്നല്‍ നല്‍കാന്‍ പ്രചാരണ കമ്മിറ്റികൾക്ക് നിർദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ഭയക്കണ്ടെന്നും…
ന്നിധാനം പാതയില്‍ നീലിമലയില്‍ ഇന്നലെ രാത്രി പുലി ഇറങ്ങി. പുലിയെ കണ്ട തീര്‍ഥാടകന്‍ ഭയന്നോടി. രാത്രി 7.40ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇയാളുടെ മുന്നിലുടെ പുലി…
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന്…