ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ കാറപകടം; പ്രതി ‘2 ദിവസം പോലും ജയിലിൽ കിടന്നില്ല, ജീവന് വിലയില്ലാതായി; സർക്കാർ ചെലവിൽ ഷെജിൽ’- ദൃഷാനയുടെ അമ്മ സ്മിത
കോഴിക്കോട് ∙ വടകര ചേറോട്ടെ വാഹനാപകട കേസിലെ പ്രതി ഷെജിലിനു ജാമ്യം കിട്ടിയതു നിരാശാജനകമാണെന്ന് അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയുടെ അമ്മ സ്മിത. പ്രതി റിമാൻഡിൽ പോകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഷെജിൽ…