Category: AGRICULTURE

June 5, 2020 0

പരിസ്ഥിതി ദിനം ആചരിച്ചു

By Editor

  പൂക്കോട്ടൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1921- എന്ന മലയാള സിനിമയിൽ-മുത്ത് നാവാരത്ന മുഖം കത്തിടും മയിലാളേ … എന്ന ഗാനമാലപിച്ച പ്രശസ്ത സിനിമ പിന്നണി ഗായകനും…

March 30, 2020 0

കേരളത്തില്‍ നിന്നും പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു

By Editor

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു. ഇതോടെ മില്‍മ മലബാര്‍ യൂണിയനില്‍ പാല്‍ സംഭരണം പ്രതിസന്ധിയിലായി. കര്‍ഷകരില്‍ നിന്നും പാല്‍…

November 24, 2019 0

ചെറിയ ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉള്ളിവില കുതിച്ചു കയറുന്നു

By Editor

 ചെറിയ ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉള്ളിവില കുതിച്ചു കയറി . സവാള വില കിലോയ്ക്ക് നൂറുരൂപയിലേക്ക് കടന്നു. ചെറിയ ഉള്ളിയുടെ വില 140ലേക്കും വെളുത്തുള്ളി വില…

November 7, 2019 0

ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി

By Editor

കോട്ടയം: ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി. കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിദ്ധ്യമാണ് അരിയില്‍ കണ്ടെത്തിയത്. അരി ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ…

November 5, 2019 0

ജ​ന​ങ്ങ​ളെ ക​ര​യി​ച്ച്‌ ഉ​ള്ളി​വി​ല

By Editor

ഡ​ല്‍​ഹി: ജ​ന​ങ്ങ​ളെ ക​ര​യി​ച്ച്‌ ഉ​ള്ളി​വി​ല വീ​ണ്ടും കൂടി , ഒ​രാ​ഴ്ച​യാ​യി കി​ലോ​ഗ്രാ​മി​നു 50 രൂ​പ വ​രെ​യെ​ത്തി​യ വി​ല ഇ​ന്ന​ലെ മാ​ത്രം 80 ഉം 100 ​രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു.…

November 2, 2019 1

കേരളത്തില്‍ വില്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായതിലും കൂടുതല്‍ വിഷാംശം

By Editor

കോട്ടയം: സംസ്ഥാനത്ത് പൊതുവിപണിയില്‍ എത്തുന്ന 50 ശതമാനം സുഗന്ധ വ്യഞ്ജനങ്ങളിലും അനുവദനീയമായതിലും കൂടുതല്‍ വിഷാംശം ഉള്ളതായി റിപ്പോര്‍ട്ട്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം കഴിഞ്ഞ ജനുവരി…

October 22, 2019 0

കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് ആയിരം രൂപ

By Editor

കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് 1000തച്തിന് മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം തടയാനും…