ആലപ്പുഴ : ആലപ്പുഴയില്‍ തീരദേശവാസികളോട് സര്‍ക്കാര്‍ കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്നും ഭൂമാഫിയകളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ബി.ജെ.പി. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍. കടലോര മേഖലയിലെ…
കായംകുളം: കായംകുളം പാര്‍ക്ക് ജംഗ്ഷന്‍ പാലത്തിന് വടക്ക് വശം കരിപ്പുഴ തോട്ടിലേക്ക് ബൈക്ക് യാത്രക്കാര്‍ തെറിച്ചു വീഴുന്നത് നിത്യസംഭവമായി മാറുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത് മൂലമാണ് പലരും അപകടത്തില്‍…
മാങ്കാംകുഴി: കൊല്ലം-തേനി ദേശീയ പാതയില്‍ മാങ്കാംകുഴി ജംഗ്ഷന് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ കൂടിയായ ചുനക്കര വടക്ക് ചരുവില്‍…
ആലപ്പുഴ: ആലപ്പുഴ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാന്‍സിസ് രാജു കാക്കരിയില്‍ (31) മരിച്ചു. ഇന്ന്…
കുട്ടനാട്: വിവാദമായ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാര്‍ക്കിങ് ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും…
ഹരിപ്പാട് : മഴക്കാലമെത്തിയിട്ടും ശുദ്ധജലക്ഷാമം കുട്ടനാട്ടില്‍ രൂക്ഷമായി തുടരുകയാണ. മഴവെള്ളം സംഭരിച്ചുവെക്കാന്‍ സംവിധാനമില്ലാത്തതാണ് പ്രധാന വെല്ലുവിളി. കുട്ടനാട്ടിലെ കിണറുകളില്‍ കക്കൂസ് മാലിന്യങ്ങളുടെ സാന്നിധ്യമുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടികിടക്കുന്ന…
ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അവളുടെ ഇഷ്ടപ്രകാരം ജീവിക്കാമെന്ന സുപ്രധാന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. ആലപ്പുഴ സ്വദേശിയുടെ മകളായ 19കാരിയേയും 18കാരനേയേയും ഒന്നിപ്പിക്കാനായിരുന്നു കോടതിയുടെ ഈ…
മാവേലിക്കര: അമ്മയെ വെട്ടിക്കൊന്നതിനു തനിക്ക് വധശിക്ഷ വേണമെന്ന് പ്രതിയായ മകന്‍ കോടതിയില്‍. ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചപ്പോളാണ് അമ്മയെ കൊന്ന തനിക്ക് ഇതു മതിയാവില്ല…
ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്താണ് രസകരമായ വ്യത്യസ്തതകള്‍ക്ക് നാം സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കിട്ടുന്ന ഏത് അവസരവും ഉപയോഗിച്ചാണ് അണികളും, സ്ഥാനാര്‍ത്ഥികളും മിടുക്ക് കാട്ടാറ്. ഇപ്പോഴിതാ വോട്ടിംഗ്…
ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. എസ്.എന്‍.ഡി.പി യോഗം സംരക്ഷണസമിതിയുടെ ഹര്‍ജി പരിഗണിച്ച് കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി…