വനം വകുപ്പില് വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ
തിരുവനന്തപുരം:കേരള വനംവകുപ്പിൽ വാച്ചര് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില് താമസിക്കുന്ന മലയാളം അറിയുന്നവര്ക്ക് ഫോറസ്റ്റ് വാച്ചര് (കാറ്റഗറി…