നിലവിലെ ചാമ്പ്യൻമാരായ ജർമനി മെക്സിക്കോയെ നേരിടും. മോസ്കോയിൽ ഇന്ത്യൻ സമയം രാത്രി 8.30-നാണ് ലോകചാമ്പ്യൻമാരുടെ പോരാട്ടം.സമീപ കാലത്തു തട്ടി തടയുന്ന ജര്‍മ്മനിയെയാണ് കാണുന്നത്. ലോകകപ്പിന് യോഗ്യത നേടിയതിനു…
റോസ്തോവ്: കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജര്‍മനിയോട് 7-1 എന്ന സ്കോറിന് നാണം കെട്ട ബ്രസീല്‍ എല്ലാം മറന്ന് പുതിയ അധ്യായത്തിനായി റഷ്യയില്‍ ഇറങ്ങുന്നു. സ്വിറ്റസര്‍ലന്‍ഡ്…
മോസ്‌കോ: 2018 ലോകകപ്പ് ഫുട്ബാളിൽ റഷ്യയ്ക്ക് മിന്നും ജയം ,ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റഷ്യ തകർത്തത്.പകുതി സമയത്ത് മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക്…
മോസ്‌കോ: കാല്‍പന്തു കളിയുടെ മാസ്മരികത നുണയാന്‍ റഷ്യയിലേക്ക് കണ്ണുംനട്ട് ലോകം. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30നാണ് ലുഷ്‌നികി സ്റ്റേഡിയത്തില്‍ 21ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു…
സാന്‍ഫ്രാന്‍സിസ്‌ക്കോ: 2026ലെ ലോകകപ്പ് വേദിയായി 3 രാജ്യങ്ങള്‍ ഒന്നിച്ചുള്ള നോര്‍ത്ത് അമേരിക്കയെ തീരുമാനിച്ചു. യു.എസ്.എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് നടക്കുക. വോട്ടെടുപ്പിലാണ് ഈ രാജ്യങ്ങളെ…
ലോകകപ്പ് മത്സരങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സ്‌പെയിന്‍ ടീം പരിശീലകനെ പുറത്താക്കി. കോച്ച് ജൂലിയന്‍ ലോപെടെഗിയെയാണ് സ്പെയിന്‍ പുറത്താക്കിയത്. 51 വയസുകാരനായ ലോപെടെഗിയെ സിദാന്റെ പിന്‍ഗാമിയായി റയല്‍…