Category: INDIA

October 27, 2019 0

ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോഡി

By Editor

ഇന്ന് രാജ്യം ഒന്നടങ്കം ദീപങ്ങള്‍ തെളിയിച്ച്‌ ദീപാവലി ആഘോഷിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.…

October 25, 2019 0

പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു

By Editor

ചണ്ഡിഗഢ്: പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു.പഞ്ചാബിലെ ഹോഷിയാര്‍ പൂരിലെ ബരോവാള്‍ ഔട്ട് പോസ്റ്റിലാണ് ഭീകരന്‍ നുഴഞ്ഞു കയറാന്‍…

October 23, 2019 0

ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ഭീകരാക്രമണഭീഷണിയുള്ളതായി റിപ്പോർട്ട്

By Editor

പാക് ഭീകര സംഘടനകളായലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഡല്‍ഹിയില്‍…

October 22, 2019 1

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു

By Editor

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു. അ​വ​ന്തി​പ്പോ​റ മേ​ഖ​ല‍​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ തു​ട​ര്‍​ന്ന് സൈ​ന്യം…

October 20, 2019 0

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

By Editor

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ സമീപവാസിയായ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ ഭാഗികമായി തകരുകയും…

October 18, 2019 0

കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്ന് 2000 രൂപ നോട്ടിന്റെ അച്ചടി ആര്‍.ബി.ഐ നിര്‍ത്തിവെച്ചു

By Editor

കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്ന് 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) നിര്‍ത്തിവെച്ചു. ഈ സാമ്ബത്തികവര്‍ഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശനിയമപ്രകാരം ആര്‍.ബി.ഐ.…

October 16, 2019 0

അയോദ്ധ്യ-ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍; സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകൻ ‘രാമന്റെ ജന്മഭൂമി ഏതാണെന്ന് വ്യക്തമാക്കുന്ന’ ഭൂപടം വലിച്ച്‌ കീറി

By Editor

അയോദ്ധ്യ-ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി, സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാന്‍ ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ എതിര്‍വാദത്തിനായി തനിക്ക് കൈമാറിയ…