Category: INDIA

December 13, 2023 0

പാര്‍ലമെന്റില്‍ കടന്നുകയറി അക്രമം കാട്ടിയതിന് പിന്നില്‍ ആറുപേരെന്ന് സൂചന, രണ്ടുപേര്‍ ഒളിവില്‍

By Editor

ന്യൂഡല്‍ഹി: പാര്‍ലമെന്റിനുള്ളിലും പുറത്തുമുണ്ടായ അക്രമസംഭവങ്ങളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ആറുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാഗര്‍, മനോരഞ്ജന്‍, നീലംദേവി, അമോല്‍ എന്നീ ഈ…

December 13, 2023 0

ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അക്രമികള്‍; പശ്ചാത്തലം തിരഞ്ഞ് അന്വേഷണ ഏജന്‍സികള്‍

By Editor

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ (ഐബി). ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റിലെത്തി പരിശോധന…

December 13, 2023 0

‘ഏകാധിപത്യം അനുവദിക്കില്ല’; അപ്രതീക്ഷിത പ്രതിഷേധം, പുക മൂടി ലോക്‌സഭ; യുവതി അടക്കം നാലുപേര്‍ പിടിയില്‍

By Editor

ന്യൂഡല്‍ഹി: അപ്രതീക്ഷിത പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും ലോക്‌സഭ നടുങ്ങി. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രണ്ടു യുവാക്കള്‍…

December 13, 2023 0

ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി: മാർച്ച് 14 വരെ സൗജന്യം ” ആധാർ പുതുക്കേണ്ടത് ഇങ്ങനെ “

By Editor

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍,…

December 13, 2023 0

മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും: നടപടി ചോദ്യത്തിന് കോഴ കേസിൽ

By Editor

ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്നു പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം…

December 13, 2023 0

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍; യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

By Editor

India Votes In Favour Of UN Resolution Demanding Gaza Ceasefire ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തിന്…

December 11, 2023 0

ജമ്മുകശ്മീരിന് പ്രത്യേക അധികാരമില്ല; പരാമാധികാരം ഭാരതത്തിന്; ജമ്മുകശ്മീർ ഒരു സംസ്ഥാനം മാത്രമെന്നും സുപ്രീംകോടതി

By Editor

ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്…