Category: KERALA

April 24, 2018 0

തൃശ്ശൂര്‍ പൂരം: നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട ഇന്ന് തുറക്കും.

By Editor

തൃശൂര്‍: പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ ഇന്ന് തെക്കേ ഗോപുര നട തുറക്കും. പൂരച്ചടങ്ങുകള്‍ക്കും മഹാശിവരാത്രിക്കും മാത്രം തുറക്കുന്ന തെക്കേ ഗോപുര വാതില്‍ നാളെ ഘടകപൂരങ്ങള്‍ കടന്നു…

April 24, 2018 0

പിണറായി ദുരൂഹ മരണങ്ങള്‍: അന്വേഷണം വഴിത്തിരിവിലേക്ക്, കുട്ടികളിടെ അമ്മ കസ്റ്റഡിയില്‍

By Editor

കണ്ണൂര്‍: പിണറായിലെ ദുരൂഹ മരണങ്ങളുടെ അന്വേഷണം വഴിത്തിരിവിലേക്ക്. മരിച്ച പെണ്‍കുട്ടികളുടെ അമ്മയായ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിലെ നാല് പേരുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന കണ്ടെത്തലിനെ…

April 24, 2018 0

വാന്‍ അപകടം: മകനെ പുറത്തേക്കെറിഞ്ഞു രക്ഷിച്ച് അച്ഛന്‍ വാനിനടിയില്‍പെട്ടു മരിച്ചു

By Editor

പാലോട് (തിരുവനന്തപുരം): നിയന്ത്രണം വിട്ട പിക് അപ് വാന്‍ മറിയും മുന്‍പ്, പിഞ്ചുമകനെ പുറത്തേക്കെറിഞ്ഞു രക്ഷിച്ച് അച്ഛന്‍ അടുത്ത നിമിഷം വാനിനടിയില്‍പെട്ടു മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍…

April 24, 2018 0

ആര്‍എസ്‌സി 140 ചങ്കിന്റെ അജ്ഞാത സുന്ദരി ഇന്ന് പ്രത്യക്ഷപ്പെടും

By Editor

ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ആര്‍എസ്‌സി 140നെ ചങ്ക് ആക്കി മാറ്റിയ കോളജ് വിദ്യാര്‍ഥിനിയായ അജ്ഞാത സുന്ദരി ഇന്ന് പ്രത്യക്ഷപ്പെട്ടേക്കും. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ പെണ്‍കുട്ടിയും കുടുംബവും ഇന്നു…

April 24, 2018 0

കുറയുന്ന ലക്ഷണമില്ല: ഇന്ധന വില വീണ്ടും ഉയര്‍ന്നു

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ്…

April 23, 2018 0

വരാപ്പുഴ കസ്റ്റഡി മരണം: എസ്പിയുടെ സ്ഥലമാറ്റത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

By Editor

തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിന്റെ സ്ഥലമാറ്റത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍. ആരോപണവിധേയനെ ട്രെയിനിംഗ് അക്കാദമിയുടെ തലപ്പത്ത് കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന്…

April 23, 2018 0

ശമ്പള പരിഷ്‌കരണം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

By Editor

തിരുവനന്തപുരം: നഴ്‌സുമാരുടെ അനിശ്ചിതകാലസമരം നാളെ ആരംഭിക്കാനിരിക്കെ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി സര്‍ക്കാര്‍. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ഇന്നുതന്നെ ഇറക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മിനിമം വേതനം…