Category: KOZHIKODE

February 5, 2024 0

ബ്ലൗസില്ലാതെ സാരിയുടുത്തു..! അതെന്റെ അമ്മയുടെ സാരിയും ബ്ലൗസും; വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടി ചൈത്ര പ്രവീൺ

By Editor

സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘ഗ്ലാമർ’ വിഡിയോയുടെ വാസ്തവം വിശദീകരിച്ച് നടി ചൈത്ര പ്രവീൺ. ‘എല്‍എല്‍ബി’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിൽ കറുത്ത സാരിയിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട നടിക്കു…

February 5, 2024 0

കോഴിക്കോട്ട് സ്വകാര്യ ബസിനെ നാലു കിലോമീറ്റര്‍ പിന്തുടര്‍ന്നെത്തി ഡ്രൈവറെ മര്‍ദിച്ചു; താക്കോല്‍ ഊരിക്കൊണ്ടുപോയി

By Editor

കോഴിക്കോട്: സ്വകാര്യബസിനെ നാല് കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നെത്തി ഡ്രൈവറെ മര്‍ദിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്ക് പോകുന്ന റോബിന്‍ ബസ്സിന്…

February 3, 2024 0

നെറ്റ്ഫ്ളിക്സിനും ഫ്ളവേഴ്സ് ചാനലിനും കോടതിയുടെ നോട്ടീസ്; ‘കൂടത്തായി’ സംപ്രേഷണത്തിൽ വിശദീകരണം ചോദിക്കും

By Editor

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിലും ഫ്‌ളവേഴ്‌സ് ചാനലിലും സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കെതിരെ കോടതി ഇടപെടൽ. കേസിലെ രണ്ടാം പ്രതിയായ മാത്യു നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.…

February 3, 2024 0

ഉറക്കിയശേഷം അമ്മ അലക്കാൻ പോയി; തിരിച്ചെത്തിയപ്പോൾ 3 വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ

By Editor

കോഴിക്കോട്∙: പേരാമ്പ്ര മരുതേരിയിൽ മൂന്നു വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മരുതേരി പുന്നച്ചാലിലെ വലിയപറമ്പിൽ ആൽബിൻ–ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയെയാണ് വീടിനകത്തെ ശുചിമുറിയിൽ…

February 1, 2024 0

മാഹിയിൽ നിന്നും മദ്യം കടത്തിക്കൊണ്ടുവന്ന കോഴിക്കോട് സ്വദേശിയായ യുവതിയും യുവാവും അറസ്റ്റിൽ

By Editor

തൃശ്ശൂർ: മാഹിയിൽ നിന്നും മദ്യം കടത്തിക്കൊണ്ടുവന്ന യുവതിയും യുവാവും അറസ്റ്റിൽ.  കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ്‌ പാറപ്പുറത്ത് വീട്ടിൽ ഡാനിയൽ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടിൽ സാഹിന…

January 31, 2024 0

തിയറ്ററില്‍ കാല്‍ വഴുതി വീണു; കോറണേഷന്‍ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു

By Editor

കോഴിക്കോട്: കോഴിക്കോട്ട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ്…

January 28, 2024 0

കൈക്കൂലിപ്പണം ഒളിപ്പിച്ചത് ചാക്കിനുള്ളില്‍; കോഴിക്കോട് എംവിഐ അറസ്റ്റില്‍

By Editor

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീല്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ…