Category: LOCAL NEWS

December 25, 2023 0

മൂന്ന് ദിവസം കൊണ്ട് ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം; മുന്നില്‍ ചാലക്കുടി

By Editor

ഇത്തവണയും ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ…

December 24, 2023 0

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സി.പി.എം നേതാവിനെതിരെ നടപടി

By Editor

തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കാൻ സി.പി.എം തീരുമാനം. തിരുവല്ലയിലെ പ്രാദേശിക നേതാവും സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സിസി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് പത്തനംതിട്ട…

December 24, 2023 0

കണ്ണൂരിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ സ്ഫോടനം; മൂന്ന് പേർക്ക് പരിക്ക്

By Editor

കണ്ണൂർ: കതിരൂർ പാട്യം മൂഴിവയലിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അലിയുടെ കൈയ്ക്കും കണ്ണിനും…

December 22, 2023 0

കോഴിക്കോട്ട് തെരുവുനായ ആക്രമണം; പിഞ്ചു കുഞ്ഞുൾപ്പെടെ എട്ട് പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

By Editor

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ. കോഴിക്കോട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ  കോഴിക്കോട്…

December 22, 2023 0

ഗതാഗത നിയമം ലംഘിച്ചതിനു 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരായ 6 വിദ്യാർഥികളെ മോട്ടർ എൻഫോഴ്സ്മെന്റ് പിടികൂടി

By Editor

കോഴിക്കോട് ∙ ഗതാഗത നിയമം ലംഘിച്ചതിനു 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരായ 6 വിദ്യാർഥികളെ മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീക്കിന്റെ നേതൃത്വത്തിൽ പിടികൂടി.…

December 21, 2023 0

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു

By Editor

തിരുവവന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. തിരുവന്തപുരം ചിറയന്‍കീഴിലാണ് സംഭവം. ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് മരിച്ചത്. എട്ടുവയസായിരുന്നു ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മകളെ…

December 20, 2023 0

കോ​ഴി​ക്കോ​ട് ഓട്ടോ തൊഴിലാളികളും കാർയാത്രക്കാരും തമ്മിലുള്ള സംഘർഷം; ആറുപേർ അറസ്റ്റിൽ

By Editor

കോ​ഴി​ക്കോ​ട്: ന​ട​ക്കാ​വി​ൽ ഓ​ട്ടോ സ​ഡ​ൻ ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​തി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ സം​ഘം​ചേ​ർ​ന്ന് കാ​ർ യാ​ത്ര​ക്കാ​ര​നെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്…