Category: MALAPPURAM

June 24, 2022 0

ബൈക്കപകടം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന്റെ നില അതീവ ഗുരുതരം ; രക്തം വാർന്ന് ബോധരഹിതനായി കിടന്ന ശങ്കുവിനെ ആദ്യം കണ്ടത് വഴിയാത്രക്കാരൻ ” നടന്നത് കൊലപാതക ശ്രമമോ ?!

By Editor

മലപ്പുറം: അഡ്വക്കേറ്റ് ശങ്കു ടി ദാസിന് ബൈക്കപകടത്തിൽ സാരമായ പരിക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ബൈക്ക് ആക്സിഡന്റ് ആയതായാണ് റിപ്പോർട്ട്. ചമ്രവട്ടം…

June 20, 2022 0

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് താൻ പോസ്റ്ററൊട്ടിച്ചിട്ടില്ല; അർദ്ധരാത്രികളിൽ സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചിട്ടില്ല; ‘തലയിൽ മുണ്ടിട്ട് ഇഡിയെ കാണാനും പോയിട്ടില്ല” കെ.ടി.ജലീലിന് മറുപടിയുമായി പി.കെ. അബ്ദുറബ്ബ്

By Editor

ജലീൽ എംഎൽഎയെ കടന്നാക്രമിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീ​ഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്.   ‘തലയില്‍ ആൾത്താമസമില്ലാത്ത ഇരുകാലികള്‍ക്കു കയറിക്കിടക്കാന്‍ കൂടുണ്ടായിട്ട് കാര്യമില്ലെന്ന’ ജലീലിന്റെ പരിഹാസത്തിന്, ‘ഗംഗയെന്നോ…

June 20, 2022 0

പോക്കറ്റിലിരുന്ന ഐഫോൺ 6 പ്ലസ് പൊട്ടിത്തെറിച്ചു; മലപ്പുറത്ത് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് യുവാവ്

By Editor

മലപ്പുറം: യുവാവിന്റെ പോക്കറ്റിലിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. മൊബൈൽ ഹാങ് ആയതിന് പിന്നാലെ സർവീസ് ചെയ്യാനായി പോകുംവഴിയാണ് ഫോൺ പൊട്ടിത്തെറിച്ചത്. ഐഫോൺ സിക്‌സ് പ്ലസ് ആയിരുന്നു ഫോൺ.…

June 18, 2022 0

മലപ്പുറം മമ്പാടിൽ ഗോഡൗണിൽ യുവാവിന്റെ ‍മൃതദേഹം; തുണികൾകൊണ്ടു മൂടിയ നിലയിൽ

By Editor

മലപ്പുറം:  മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അ​​ഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം.…

June 12, 2022 0

ഇന്നും കറുപ്പിന് വിലക്ക്: പകരം മഞ്ഞ മാസ്‌ക് നൽകി പൊലീസ്; മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് കനത്ത സുരക്ഷ

By Editor

മലപ്പുറം: കറുത്ത മാസ്ക് ധരിച്ച് തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടന ചടങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചെത്തിയവർക്ക് പൊലീസ് മഞ്ഞ മാസ്ക് നൽകി. സെൻട്രൽ ജയിൽ…

June 6, 2022 0

തിരുവാലി ഗ്രാമം ഹരിത ഗ്രാമമാകുന്നു; പരിസ്ഥിതി ദിനത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു

By Editor

പ്രകൃതിദത്തമായ കോട്ടണ്‍ വസ്ത്രങ്ങളുടെ മൃദുത്വം നാടെങ്ങും പ്രശസ്തമാക്കിയ പോപ്പീസ് ഈ ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ തിരുവാലി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഗ്രാമത്തില്‍ ഉടനീളം എഴുപത്തിയഞ്ച് തണൽമരങ്ങൾ നട്ടു…

June 5, 2022 0

നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ചു, ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന വാ​ഗ്ദാനവും; യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച യുവാവ് പെരിന്തൽമണ്ണയിൽ പിടിയിൽ

By Editor

പെരിന്തൽമണ്ണ: ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പറപ്പൂർ മുല്ലപ്പറമ്പ് തൈവളപ്പിൽ സക്കരിയ(33)നെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലിൽ…