അവതാര്‍ അഞ്ച് ഭാഗങ്ങളില്‍: രണ്ടാം ഭാഗം ഉടന്‍
ഹോളിവുഡ് ചിത്രം അവതാറിന് രണ്ടാം ഭാഗം എത്താന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജയിംസ്…
Latest Kerala News / Malayalam News Portal
ഹോളിവുഡ് ചിത്രം അവതാറിന് രണ്ടാം ഭാഗം എത്താന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജയിംസ്…
ദിലീപ് ആരാധകനായ ഒരു യുവാവിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ഷിബു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. 90കളിലെ ദിലീപ് ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ ആരാധകനാവുകയും, പ്ലസ്ടു കഴിഞ്ഞ്…
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണത്തിലും നടന്‍ ദിലീപിനെ വിടാതെ പിന്തുടരുകയാണ് കേസില്‍ ആരോപണ വിധേയനായ എസ്.പി എ.വി ജോര്‍ജ്. ദിലീപാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നാണ് ജോര്‍ജ് സംശയിക്കുന്നതെന്ന് കഴിഞ്ഞ…
ഒരു ആഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോകമമെമ്പാടുമുള്ള ജനങ്ങളുടെ മനം കവര്‍ന്ന പ്രിയ പ്രകാശ് വാര്യര്‍ക്ക് ഒഎസ്എം വൈറല്‍ പേഴ്‌സണാലിറ്റി ഇയര്‍ അവാര്‍ഡ്. സമൂഹ മാധ്യമങ്ങളില്‍…
പ്രേക്ഷകര്‍ എല്ലാവരും ഒരുപോലെ ഉറ്റു നോക്കിയിരുന്ന ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ആരാധകരെയെല്ലാം നിരാശരാക്കി കൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്. ബിഗ് സ്‌ക്രീനിലെ ഇരുവരുടെയും പ്രണയം…
ബോളിവുഡിലെ മാത്രമല്ല സിനിമാ ലോകത്തെ റൊമാന്‍ഡിക്ക് ഹീറോ ആണല്ലോ ഷാരുഖ് ഖാന്‍. ഷാരുഖ് ഖാനെപ്പോലെ റൊമാന്റിക് ആയ ഒരാളെ കാമുകനായി ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. അതുപോലെ…
മലയാള സിനിമാ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിവച്ചൊരു പേര്–മെറിലാൻഡ് സിനിമാസ്. മുരുകനും മയിലും ചേർന്ന മെറിലാൻഡ് സിനിമയുടെ ലോഗോ മലയാളികൾക്ക് മികച്ച കലാസൃഷ്ടികളിലേക്കുള്ള ക്ഷണം കൂടിയായിരുന്നു. മധു…
റിയാദ്: മൂന്നര പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയ ലോകാത്തര തിയറ്ററില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കാണ്…
സമ്മര്‍ പലസ്, ചങ്ങാതിക്കൂട്ടം എന്നീ ചിത്രങ്ങളുടെ സംവിധായകന് മുകളേല്‍ കെ മുരളീധരന്‍ കഴിഞ്ഞ ദിവസം അടിമാലിയിലെ ലോഡ്ജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അധികമാരും അറിയാതെ പോയ ആ…
വളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് വിനായകന്‍. ചെറിതായാലും വലുതായാലും വിനായകന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ എന്നും മറക്കാനാക്കത്തവയാണ്. മലയാളത്തിലും…