Category: OPPORTUNITY

August 12, 2020 0

മാറ്റിവച്ച 48 പിഎസ്‌സി പരീക്ഷകൾ സെപ്റ്റംബറിൽ നടത്തും

By Editor

കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താൻ തീരുമാനിച്ചതിനു േശഷം മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബറിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. മൂന്നു മാസങ്ങളിലായി 62 പരീക്ഷകളാണ് മാറ്റിയത്. ഇതിൽ…

June 24, 2020 0

കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്‌നിക് കോളജില്‍ അധ്യാപകരെ നിയമിക്കുന്നു

By Editor

മലപ്പുറം : കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങില്‍ ബി.ടെക്…

February 20, 2020 0

ജോലി ഒഴിവുകൾ

By Editor

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിൽ അധ്യാപക ഒഴിവിലേക്ക് 24-ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾ www.cuiet.info വെബ്സൈറ്റിൽ. എടവണ്ണ : എടവണ്ണ…

October 23, 2019 0

ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇന്റര്‍വ്യൂ

By Editor

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്‌ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ‘എ’ ഗ്രേഡ് ഇന്റര്‍വ്യൂവിന് 2018 ഡിസംബര്‍ വരെ അപേക്ഷിച്ചവര്‍ക്ക് 28, 29 തീയതികളിലും നവംബര്‍…

October 17, 2019 0

ഗസ്റ്റ് അധ്യാപക ഒഴിവ്

By Editor

കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എഞ്ചിനീയറിംങില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. സിവില്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസോടെ ബി.ടെക്/ബിഇയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍…

October 13, 2019 0

അക്കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ ഒഴിവ്

By Editor

കോട്ടയം : ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയര്‍ അക്കൗണ്ടിംഗ് ജോലികള്‍ക്കായി അക്കൗണ്ടിംഗ് സൂപ്പര്‍വൈസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം (കോ-ഓപ്പറേഷന്‍) അല്ലെങ്കില്‍ ഡിഗ്രിയും ക്ഷീരസംഘം അക്കൗണ്ടിംഗ്…

September 28, 2019 0

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസില്‍ ഒഴിവ്

By Editor

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസില്‍ കോമേഴ്‌സ് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള അക്കൗണ്ടന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വെള്ളക്കടലാസില്‍…

August 28, 2019 1

ഗുഡ് ഡേ മാസികയിലേക്ക് ആവശ്യമുണ്ട്

By Editor

കോഴിക്കോട് നിന്നും പ്രസിദ്ധികരിക്കുന്ന “‘ ഗുഡ്ഡേ “‘ മലയാളം ബിസിനസ് മാസികയിലേക്കു മാർക്കറ്റിംഗ് മാനേജർ,മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവ്സ് , സബ് എഡിറ്റർ , ഡിസൈനർ ,പ്രൊമോട്ടർമാരെയും, ജില്ലാ അടിസ്ഥാനത്തിൽ…

August 7, 2019 0

അധ്യാപക ഒഴിവ്

By Editor

കോഴിക്കോട്: ഗോവിന്ദപുരം എ.യു.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്. ടി.ടി.സി., കെ.ടെറ്റ് യോഗ്യതയുള്ളവർ ഒൻപതിന് രാവിലെ 11- ന് അഭിമുഖത്തിന് ഹാജരാകണം.

May 10, 2019 0

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

By Editor

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ കെ ജി ടി ഇ പ്രീ-പ്രസ്സ്, കെ ജി ടി ഇ പ്രസ്സ് വര്‍ക്ക്, കമ്പ്യൂട്ടർ സയന്‍സ്, ഡിസൈനിംഗ്…