Category: ശബരിമല ന്യൂസ്

November 15, 2019 0

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി

By Editor

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ മു​തി​ര​രു​തെ​ന്നും യു​വ​തി​ക​ള്‍ ക​യ​റു​ന്ന സാ​ഹ​ച​ര്യം സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ഴി​വാ​ക്കേ​ണ്ട​ത്…

November 15, 2019 0

ശ​ബ​രി​മ​ല: സു​പ്രീം​കോ​ട​തി തീ​രു​മാ​നം സ​ന്തോ​ഷം ന​ല്‍​കു​ന്ന​ത്; പി.​എ​സ് ശ്രീ​ധ​ര​ന്‍ പി​ള്ള

By Editor

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ളി​ല്‍ തീ​രു​മാ​നം എ​ടു​ക്കും മു​ന്പ് മ​ത​സ്വാ​ത​ന്ത്ര്യം സം​ബ​ന്ധി​ച്ച​ വി​ഷ​യ​ങ്ങ​ള്‍ ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ചി​ലേ​ക്ക് വി​ട്ട സു​പ്രീം​കോ​ട​തി തീ​രു​മാ​നം സ​ന്തോ​ഷം ന​ല്‍​കു​ന്ന​താ​ണെ​ന്ന്…

November 15, 2019 0

മണ്ഡലപൂജക്കായി ശബരിമല നട നാളെ തുറക്കും; കനത്ത സുരക്ഷ ഉണ്ടായേക്കില്ല

By Editor

പത്തനംതിട്ട; മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം.ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി…

November 14, 2019 0

ശബരിമലയിലേക്ക് സ്ത്രീകള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ല; എ കെ ബാലന്‍

By Editor

തിരുവനന്തപുരം : ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍…

November 14, 2019 0

ശബരിമലയിൽ നട തുറക്കാനിരിക്കെ 36 യുവതികള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തു; സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് പോലീസ്

By Editor

യുവതി പ്രവേശനം അനുവദിച്ചുള്ള വിധി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനായി 36 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു.…

November 14, 2019 0

ശബരിമലയില്‍ വീണ്ടും വരുമെന്ന് കനകദുര്‍ഗ

By Editor

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ടിരിക്കുകയാണ്. വിശാല ബഞ്ച് കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കട്ടെ എന്നായിരുന്നു സുപ്രീം കോടതി…

November 14, 2019 0

യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാല്‍ ധൃതി പിടിച്ച്‌ യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പഴയ നിലപാട് ഉപേക്ഷിക്കണം. ശബരിമലയില്‍…