Category: SLIDER

October 13, 2019 0

കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

By Editor

കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ…

October 13, 2019 0

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും ശബരിമലയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അവഹേളിച്ച് കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ വിദ്യാർത്ഥി യൂണിയൻ

By Editor

കോഴിക്കോട് : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും ശബരിമലയെയും പ്രധാനമന്ത്രിയെയും അവഹേളിച്ച് കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ വിദ്യാർത്ഥി യൂണിയൻ. യൂണിയന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മാഗസിനിൽ നിറയെ രാഷ്ട്ര വിരുദ്ധ…

October 13, 2019 0

ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ എംബസി

By Editor

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ എംബസി. ഡല്‍ഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ…

October 12, 2019 0

കോളുകള്‍ക്ക് നിരക്ക് ഈടാക്കൽ പ്രതിഷേധം ഭയന്ന് പുതിയ ഓഫറുമായി റിലയന്‍സ് ജിയോ

By Editor

കോളുകള്‍ക്ക് നിരക്ക് ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കള്‍ മറ്റു നെറ്റ്‍‍വര്‍ക്കുകളിലേക്ക് കുടിയേറുമോയെന്ന ഭയത്തെ തുടർന്നും പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ, ടോക്…

October 12, 2019 0

കൂടത്തായി കൊലപാതക കേസന്വേഷണം വലിയ വെല്ലുവിളി; ഡിജിപി ബെഹ്‌റ

By Editor

കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക് നാഥ് ബെഹ്‍റ. വിദഗ്‍ധരുടെ പങ്കാളിത്തം കേസില്‍ ആവശ്യമാണ്‌. കൂടുതല്‍ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കും. കേസില്‍ തെളിവ്…

October 12, 2019 0

ജിദ്ദയില്‍ വാഹനാപകടം ; ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ര്‍ മ​രിച്ചു

By Editor

ജി​ദ്ദ : റി​യാ​ദ്- ത​ന്‍​ത​ഹ റോ​ഡി​ലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ര്‍ മ​രി​ക്കു​ക​യും മൂ​ന്നു​പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സംഭവം . ര​ണ്ട്​ കാ​റു​ക​ള്‍ തമ്മില്‍…

October 12, 2019 0

സ്വച്ഛ്ഭാരത്..! കടല്‍തീരത്തെ മാലിന്യങ്ങള്‍ പെറുക്കുന്ന മോദി- വീഡിയോ കാണാം

By Editor

ചെ​ന്നൈ: ശ​നി​യാ​ഴ്ച രാ​വി​ലെ ചെ​ന്നൈ മാ​മ​ല്ല​പു​രം ബീ​ച്ചി​ല്‍ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​ര്‍ ഒന്ന് ഞെ​ട്ടിയിരിക്കാം . കാ​ര​ണ​മെ​ന്താ​ണ​ന്ന​ല്ലേ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ട​ല്‍​തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ പെ​റു​ക്കു​ന്നു. മോ​ദി ക​ട​ലോ​ര​ത്തു…