Category: SPORTS

October 30, 2023 0

ഏ​ഷ്യ​ൻ മൗ​ണ്ട​ൻ ബൈ​ക്ക് സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​വ​സാ​ന ദി​വ​സ​വും ചൈ​ന​യു​ടെ ആ​ധി​പ​ത്യം

By Editor

തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ​ൻ മൗ​ണ്ട​ൻ ബൈ​ക്ക് സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​വ​സാ​ന ദി​വ​സ​വും ചൈ​ന​യു​ടെ ആ​ധി​പ​ത്യം. പു​രു​ഷ-​വ​നി​താ വി​ഭാ​ഗം ക്രോ​സ് ക​ൺ​ട്രി എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ങ്ങ​ളി​ലെ സ്വ​ർ​ണ​വും വെ​ള്ളി​യും ചൈ​ന നേ​ടി.…

October 30, 2023 0

ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും മികവിൽ ഇന്ത്യക്ക് വിജയം

By Editor

ലഖ്‌നൗ: 2023 ഏകദിന ലോകകപ്പിലെ ഉജ്ജ്വലമായ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും മികവിൽ ഇന്ത്യക്ക് വിജയം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 100 റൺസിന്റെ മികച്ച വിജയം നേടി.…

October 26, 2023 0

ദേശീയ ഗെയിംസ് ബീച്ച് ഫുട്ബാൾ: കേരള ടീം യാ​ത്ര തി​രി​ച്ചു

By Editor

തൃ​ക്ക​രി​പ്പൂ​ർ: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന മു​പ്പ​ത്തി​യേ​ഴാ​മ​ത് നാ​ഷ​ന​ൽ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ബീ​ച്ച് ഫു​ട്ബാ​ൾ കേ​ര​ള ടീം ​യാ​ത്ര തി​രി​ച്ചു. വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്തി​ലെ മാ​വി​ലാ​ക്ക​ട​പ്പു​റം ഗ്രീ​ൻ ചാ​ല​ഞ്ചേ​ഴ്സ് ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ച…

October 25, 2023 0

നെതർലൻഡ്‌സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസീസ്

By Editor

ന്യൂഡൽഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ ആസ്‌ത്രേലിക്ക് ബാറ്റിംഗ്. ടോസ് നേടിയ ടീം നായകൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ നാല് ഓവർ കഴിയുന്നതിന്…

October 21, 2023 0

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സവം; ഹാ​ട്രി​ക്ക​ടി​ച്ച് പാലക്കാട്

By Editor

കു​ന്നം​കു​ളം: ആ​റ് പു​തി​യ മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്ന 65ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ഹാ​ട്രി​ക്ക​ടി​ച്ച് പാ​ല​ക്കാ​ട്. മി​ക​ച്ച സ്കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്…

October 18, 2023 0

ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും അട്ടിമറി; നെതര്‍ലന്‍ഡിന് മുന്നില്‍ വീണ് ദക്ഷിണാഫ്രിക്ക

By Editor

ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും അട്ടിമറി. നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കക്ക് തോല്‍വി രുചിക്കേണ്ടിവന്നു. മഴയെ തുടര്‍ന്നു 43 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് എട്ട്…

October 16, 2023 0

പാക്കിസ്ഥാൻ താരം ഗ്രൗണ്ടിൽ നമസ്കരിച്ചെന്ന് സുപ്രീംകോടതി അഭിഭാഷകൻ, ഐസിസിക്ക് പരാതി

By Editor

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‍വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മുഹമ്മദ് റിസ്‍വാൻ ഗ്രൗണ്ടില്‍…