Category: THIRUVANTHAPURAM

December 13, 2023 0

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാള്‍ മുതല്‍ ആരംഭിക്കും

By Editor

തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 24…

December 12, 2023 0

ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐക്കാർ വെള്ളം കുടിക്കും; ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരം ഐപിസി 124 വകുപ്പ് ചുമത്തി കേസെടുത്തു; ചുമത്തിയത് ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ്

By Editor

ഗവർണർക്കെതിരെ പ്രതിഷേധത്തിനിറങ്ങിയ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 വകുപ്പ് ചുമത്തി കേസെുടുത്തു. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവർണർ…

December 12, 2023 0

ഗവർണറുടെ സഞ്ചാരപാത പൊലീസ് ചോർത്തി നൽകിയതായി റിപ്പോർട്ട് ; സ്വപ്ന സുരേഷിനെക്കൊണ്ട് ഇഡിക്കെതിരെ ശബ്ദരേഖ റിക്കോർഡ് ചെയ്യിച്ച അതേ ഉദ്യോഗസ്ഥൻ ! 24 മണിക്കൂറിൽ 3 തവണ ഇന്റലിജൻസ് മുന്നറിയിപ്പ്

By Editor

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കുന്നതിൽ കേരളാ പൊലീസിന് വീണ്ടും വീഴ്ച. ഇതോടെ ഗവർണർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര സേന എത്താനുള്ള സാധ്യത കൂടി. ഗവർണർക്കെതിരെ എസ്എഫ്‌ഐ വീണ്ടും…

December 11, 2023 0

ഡോക്ടർ ഷഹനയുടെ മരണം; റുവൈസിന് തിരിച്ചടി, കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതെന്ന് കോടതി, ജാമ്യാപേക്ഷ തള്ളി

By Editor

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.…

December 8, 2023 0

ജീവനൊടുക്കുന്നുവെന്ന് ഷഹ്‌ന മെസേജ് അയച്ചു, പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്ത് റുവൈസ്; പോലീസ് അന്വേഷണം

By Editor

സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവാഹാലോചന മുടങ്ങിയതിനു പിന്നാലെ, ഡോ. റുവൈസ് മൊബൈൽ ഫോണിൽ ബ്ലോക്ക് ചെയ്തതോടെയാണ് യുവ ഡോക്ടർ ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസ്. റുവൈസിന്റെ കുടുംബം ഭീമമായ…

December 8, 2023 1

മാസപ്പടി വിവാദം: മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 12 പേര്‍ക്കു നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

By Editor

കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്കു…

December 7, 2023 0

പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം: വിമർശനവുമായി ബൃന്ദ കാരാട്ട്

By Editor

തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം  ബൃന്ദ കാരാട്ട്. ലോകം മുഴുവൻ പലസ്തീൻ ജനതക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ് തുടരുന്ന…