Category: THIRUVANTHAPURAM

April 28, 2018 0

എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു

By Editor

തിരുവനന്തപുരം: തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ പ്രസിഡന്റാകുന്നു. എന്‍സിപി സംസ്ഥാന ജനറല്‍ ബോഡിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.

April 26, 2018 0

12 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാത്ത വ്യാപാരികള്‍ക്ക് പണികിട്ടും

By Editor

തിരുവനന്തപുരം: കുപ്പിവെള്ളം വില കുറച്ചു വില്‍ക്കുവാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. അവശ്യസാധനങ്ങളുടെ പട്ടികയില്‍ കുപ്പിവെള്ളം ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും, ഇതിനെ കുറിച്ച്…

April 26, 2018 0

ഡിഎന്‍എ ഫലത്തില്‍ മൃതദേഹം ലിഗയുടേത്

By Editor

തിരുവനന്തപുരം: കോവളത്തിന് സമീപം തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം വിദേശ വനിത ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ഡി.എന്‍.എ…

April 25, 2018 0

തിരുവനന്തപുരത്ത് തലയോട്ടിയും എല്ലുകളും ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍

By Editor

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തി.തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു.എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.സംഭവത്തില്‍ ദൂരൂഹതയ്ക്ക് സാധ്യതയുണ്ടെന്ന് പോലീസിന്റെ…

April 24, 2018 0

കെ.എസ്.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപ്പിടിത്തം

By Editor

തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്‍.ടി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടര്‍ന്നു. ജനങ്ങള്‍…

April 24, 2018 0

വിനീത് മിസ്റ്റര്‍ ആറ്റിങ്ങല്‍

By Editor

ആറ്റിങ്ങല്‍: ട്രിവാന്‍ഡ്രം ബോഡിബില്‍ഡിംഗ് അസോസിയേഷന്റെയും ആറ്റിങ്ങല്‍ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ മിസ്റ്റര്‍ ആറ്റിങ്ങല്‍ മത്സരത്തില്‍ വിനീതിനെ മിസ്റ്റര്‍ ആറ്റിങ്ങലായി തെരഞ്ഞെടുത്തു. അവസാന നിമിഷം വരെ ശക്തമായ പോരാട്ടം…

April 24, 2018 0

റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും

By Editor

കൊച്ചി: റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും. ഇതിന്റെ ഭാഗമായുള്ള ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍…