Category: THRISSUR

April 25, 2018 0

പൂരം കൊഴുപ്പിക്കാന്‍ കെഎസ്ആര്‍ടിസിയും

By Editor

തൃശൂര്‍ പൂരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. കോഴിക്കോട്, നിലമ്പൂര്‍, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നു പ്രത്യേക പൂരം സര്‍വീസുകള്‍ ഓടും.…

April 25, 2018 0

പൂരാവേശത്തില്‍ വടക്കുംനാഥന്റെ മണ്ണ്: തൃശ്ശൂര്‍ പൂരം ഇന്ന്

By Editor

തൃശൂര്‍: ത്രിലോക വിസ്മയമായ തൃശൂര്‍ പൂരം ഇന്ന്! രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണര്‍ത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പടിഞ്ഞാറേ നടയിലെ ശ്രീമൂലസ്ഥാനത്തു…

April 24, 2018 0

ഗുരുവായൂര്‍ പ്രസാദ ഊട്ട്: അഹിന്ദുകള്‍ പങ്കെടുക്കരുത്

By Editor

തൃശ്ശൂര്‍: ഗുരുവായൂര്‍ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിന്‍വലിച്ചു. തന്ത്രിയുടേയും ഭക്ത സംഘടനകളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്ക് പങ്കെടുക്കാമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. പ്രസാദ ഊട്ടില്‍…

April 24, 2018 0

തൃശ്ശൂര്‍ പൂരം: നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട ഇന്ന് തുറക്കും.

By Editor

തൃശൂര്‍: പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മ ഇന്ന് തെക്കേ ഗോപുര നട തുറക്കും. പൂരച്ചടങ്ങുകള്‍ക്കും മഹാശിവരാത്രിക്കും മാത്രം തുറക്കുന്ന തെക്കേ ഗോപുര വാതില്‍ നാളെ ഘടകപൂരങ്ങള്‍ കടന്നു…

April 23, 2018 0

തൃശ്ശൂര്‍ പൂരം: വെട്ടിക്കെട്ടിനു കാണികള്‍ക്ക് സമ്പൂര്‍ണ വിലക്ക്

By Editor

തൃശൂര്‍: പ്രശസ്തമായ തൃശൂര്‍ പൂരം വെടിക്കെട്ടിനു കാണികള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നു. സുരക്ഷയെ മുന്‍നിര്‍ത്തി ഡിജിപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം അധികൃതരുമായി ഇനി…

April 20, 2018 0

കല്യാണ്‍ ജ്വലേഴ്‌സിനെതിരെ ജോയ് ആലുക്കാസ്: ജീവനക്കാന്‍ അറസ്റ്റില്‍

By Editor

തൃശൂര്‍: കല്യാണ്‍ ജ്വല്ലറിക്കെതിരായി പ്രചാരണം നടത്തിയ ജോയ് ആലുക്കാസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. മുന്‍പ് ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍…

April 19, 2018 0

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

By Editor

തൃശൂര്‍: ലോകം കാത്തിരുന്ന തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. ഈമാസം 25 നാണ് പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും. തൃശൂരിന്റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും…