പതിനാറുകാരിയെ ആറ് മാസത്തിനിടെ പോലീസുകാരന് ഉള്‍പ്പെടെ 400 പേര് പീഡിപ്പിച്ചു; പെൺകുട്ടി ഗർഭിണി
മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ 400 പേര് പീഡിപ്പിച്ചുവെന്ന് പരാതി. സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോള് പോലീസുകാരന് പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.…