പുതിയ അധ്യയന വര്‍ഷത്തില്‍ കണ്‍സഷനു കെ.എസ്.ആര്‍.ടി.സിയെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി. കണ്‍സഷന്‍ മാനദണ്ഡം പുതുക്കി നിശ്ചയിച്ചതാണ് തിരിച്ചടിയായത്. ഈ അധ്യയന വര്‍ഷം പുതിയ കണ്‍സഷന്‍ അനുവദിച്ചു തുടങ്ങിയപ്പോഴാണ്…
മിഷന്‍ അരിക്കൊമ്പന്‍ തുടരാനാണ് തീരുമാനമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ.പെരിയസ്വാമി അറിയിച്ചു. ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പന്‍ ആക്രമണകാരിയല്ല, സാധുവായ കാട്ടാനയാണ്. അതിനെ…
അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അൾജിറിയൻ ഗൊറില്ല മത്സ്യം. ആൾക്കുരങ്ങിന്റെ മുഖവും വലിയ ശരീരവുമുള്ള ഭീമാകാരനായ ഒരു മത്സ്യത്തിന്റെ ചിത്രമാണ് ഇന്റർനെറ്റിൽ വൈറലായത്. മത്സ്യബന്ധന ബോട്ടിൽ…
ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിൽത്തന്നെ തുടരുന്നു. ആനയെ കേരള വനമേഖലയിലേക്കു തിരിച്ചയയ്ക്കാനുള്ള തമിഴ്നാടിന്റെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. അതിനിടെ, മേഘമലയിലേക്കു…
ആനകളുമായി അടുത്തിടപഴകുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിശീലനം ലഭിച്ച ആനകളാണെങ്കിൽ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന കാര്യം പ്രവചിക്കാനാവില്ല. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വാഴപ്പഴം കാണിച്ച്…