കോഴിക്കോട്: വ്യഭിചാര കേന്ദ്രത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയേ കേസിൽ മൂന്ന് പേർ പിടിയിൽ. യുവതികളെയും യുവാക്കളെയും ആക്രമിച്ച സംഘം ജാക്കറ്റും സൺഗ്ലാസും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കളും പണവും കവർന്ന ശേഷമാണ് കടന്നുകളഞ്ഞത്. സംഭവത്തിൽ ചേവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്ത് വീട്ടിൽ അരുൺ ദാസ് (28) ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25) മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22) എന്നിവരാണ് പിടിയിലായത്.

അതിക്രമിച്ച് കയറിയ പ്രതികൾ യുവതികളെയും യുവാക്കളെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി 17,000 രൂപയും മൊബൈൽ ഫോണുകളും കൈക്കലാക്കി. വിലകൂടിയ സൺഗ്ലാസും ജാക്കറ്റും ഇവർ കവർന്നതായും പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പിടിയിലായത്.

21ന് വൈകിട്ട് എട്ടു മണിയോടെയായിരുന്നു സംഭവം. ചേവായൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ അബ്ദുൽ റഷീദ് എന്നയാൾ ഏറ്റെടുത്തു നടത്തിവരുന്ന ഫ്ലാറ്റിൽ മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാൻ വീട്ടിൽ അബ്ദുൽ ജലീൽ ആണ് വ്യഭിചാര കേന്ദ്രം നടത്തിയിരുന്നത്. ഈ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന ഇതരസംസ്ഥാന പെൺകുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഓൺലൈൻ സൈറ്റുകൾ വഴിയും കസ്റ്റമർക്ക് ആവശ്യാനുസരണം നൽകുകയായിരുന്നു അബ്ദുൽജലീൽ ചെയ്തിരുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മായനാട് ഒഴുകരയിലുള്ള നെസ്റ്റ് അപ്പാർട്ട്‌മെന്റ് എന്ന ഫ്‌ളാറ്റിലാണ് വ്യഭിചാരം നടന്നിരുന്നത്.

എറണാകുളം ജില്ലയിലെ പിറവം, വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കൾ വ്യഭിചാരത്തിനായി ഫ്ലാറ്റിൽ എത്തുകയും ഈ വിവരം അറിഞ്ഞ ജലീലിന്റെ എതിർ സംഘത്തിൽപെട്ട ആളുകൾ നൽകിയ വിവരത്തെ തുടർന്നാണ് വ്യഭിചാര കേന്ദ്രത്തിൽ പ്രതികൾ ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് വ്യഭിചാര കേന്ദ്രം നടത്തിപ്പുകാരനായ അബ്ദുൽ ജലീലിനെയും പ്രതികളെ ഇതിന് സഹായിച്ചവരെയും പിടികൂടാനുണ്ട്.

കൂടാതെ സ്ഥലത്തുണ്ടായിരുന്ന പെൺകുട്ടികളെ കണ്ടുപിടിച്ചു അവർക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അങ്ങനെയെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എസിപി കെ സുദർശൻ പറഞ്ഞു. പ്രതികളിൽ നിന്നും കവർച്ച നടത്തിയ മുതലുകളും പണവും കണ്ടെടുത്തു.  കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. സുദർശൻ, ഇൻസ്‌പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

LOCAL NEWS MALABAR MALAPPURAM

മഞ്ചേരി പിഡബ്ല്യുഡി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി കടലാസ് തോണിയിട്ട് പ്രതിഷേധിച്ചു

ALAPPUZHA IDUKKI KANNUR KASARAGOD KERALA KOLLAM KOTTAYAM KOZHIKODE LATEST NEWS MALAPPURAM THRISSUR TRENDING NOW WAYANAD

കേരളത്തില്‍ ശക്തമായ മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

BUSINESS

അജ്മൽബിസ്മിയിൽ 50% വിലക്കുറവുമായി ‘ഓപ്പൺ ബോക്സ് സെയിൽ’

LATEST NEWS NEWS ELSEWHERE TEC WORLD

അബോർഷൻ ക്ലിനിക്കുകളിലെ സന്ദർശനം ; ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കില്ല ; പുതിയ നീക്കവുമായി ഗൂഗിൾ

KERALA LATEST NEWS LOCAL NEWS MALABAR MALAPPURAM

മലപ്പുറത്ത് ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി

KERALA KOTTAYAM LATEST NEWS POLITICS TRENDING NOW

പിസി ജോർജിന് ജാമ്യം ; മുഖ്യമന്ത്രിയ്‌ക്ക് പിന്നിൽ ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ; അമേരിക്കയിലേക്ക് പിണറായിയുടെ പണം ഒഴുകുന്നത് വീണയുടെ എക്‌സലോജിക്ക് വഴി; ഗുരുതര ആരോപണവുമായി പിസി ജോർജ്

CRIME DELHI NEWS INDIA

റിയാസിന്റെയും മുഹമ്മദിന്റെയും ശ്രമം പരാജയപ്പെട്ടാൽ ഉടനെ അടുത്ത സംഘം കൃത്യം നടത്തും, ഹിന്ദുക്കളിൽ ഭീതി പടർത്തുക ലക്ഷ്യം; നിർണായക കണ്ടെത്തലുമായി എൻഐഎ

KERALA KOTTAYAM LATEST NEWS POLITICS THIRUVANTHAPURAM TRENDING NOW

പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; പി.സിക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

KERALA LATEST NEWS THIRUVANTHAPURAM TRENDING NOW

പീഡനക്കേസിൽ പി.സി.ജോര്‍ജ് അറസ്റ്റിൽ; പരാതിക്കാരി സോളാർ കേസ് പ്രതി

CRIME KERALA KOZHIKODE LATEST NEWS MALABAR

മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം

CRIME KERALA KOTTAYAM LATEST NEWS LOCAL NEWS

മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

KERALA LATEST NEWS LOCAL NEWS THIRUVANTHAPURAM

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തി

Top News WORLD

Woman Rents Her Husband To Cover Her High Living Expenses ! ജീവിത ചെലവ് താങ്ങാനാകുന്നില്ല; എല്ലാ ജോലിയും ചെയ്യുന്ന ഭർത്താവിനെ വാടകയ്‌ക്ക് കൊടുത്ത് യുവതി

DELHI NEWS INDIA LATEST NEWS

നിയന്ത്രണരേഖയിലെ ജവാന്മാർക്കായി എല്ലാ കാലാവസ്ഥയും അതിജീവിക്കുന്ന വാസസ്ഥലം ഒരുങ്ങുന്നു

KERALA LATEST NEWS

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; 13 ജില്ലകളിൽ യെല്ലോ അലർട്ട്

HEALTH KERALA KOZHIKODE LATEST NEWS LOCAL NEWS MALABAR TRENDING NOW

ഗുരുതര പിഴവോ ? പൂപ്പൽബാധയെ തുടർന്ന് കോഴിക്കോട് മെഡി. കോളജിൽ യൂറോളജി തിയറ്ററും ഐസിയുവും അടച്ചു

CRIME LATEST NEWS LOCAL NEWS MALABAR MALAPPURAM

മലപ്പുറം സ്വദേശിയായ യുവതി വിദേശത്ത് മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ

KERALA LATEST NEWS POLITICS WAYANAD

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ഓ​ഫീ​സാ​ണ് ആ​ക്ര​മി​ച്ച​ത്; കു​ട്ടി​ക​ളോ​ട് ദേ​ഷ്യ​മി​ല്ല: രാ​ഹു​ൽ

DELHI NEWS INDIA Top News TRENDING NOW

വികാരം ആളികത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്‍കാന്‍ കഴിയില്ല ; രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

CRIME GULF KOTTAYAM LATEST NEWS PRAVASI NEWS

സൗദിയിലേക്ക് മദ്യക്കടത്ത്: ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് 10.9 കോടി രൂപ പിഴ; വഞ്ചിക്കപ്പെട്ടതാണെന്ന് യുവാവ്

Leave a Reply

Your email address will not be published.