Month: March 2019

March 28, 2019 0

മലപ്പുറം തിരൂരിൽ ജോലിക്കിടെ എക്‌സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റു

By Editor

മലപ്പുറം: ജോലിക്കിടെ എക്‌സൈസ് ഉദ്യാഗസ്ഥന് പൊള്ളലേറ്റു. കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. മലപ്പുറം തിരൂരിലാണ് സംഭവം. തിരൂരങ്ങാടി എക്‌സൈസ് ഡ്രൈവറായ ചന്ദ്രമോഹനാണ് പൊള്ളലേറ്റത്. എക്‌സൈസ്…

March 28, 2019 0

ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ഇന്നു മുതൽ

By Editor

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുളള നാമനിർദ്ദേശ പത്രിക ഇന്നു മുതൽ ഏപ്രിൽ 4 വരെ സമർപ്പിക്കാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം.…

March 28, 2019 0

വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

By Editor

വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദത്തെത്തുടർന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും ഇടപെട്ടു. രാഹുൽ വയനാട്…

March 28, 2019 0

കോ​ഴി​ക്കോ​ട് ര​ണ്ടു പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു

By Editor

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് ര​ണ്ടു പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. മു​ക്കം സ്വ​ദേ​ശി​ക​ളാ​യ ഇ​ല്യാ​സ്, വ​ര്‍​ക്കി എ​ന്നി​വ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​രു​വ​രും മു​ക്കം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി.

March 28, 2019 0

വടക്കാഞ്ചേരി നിയോജക മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

By Editor

വടക്കാഞ്ചേരി :വടക്കാഞ്ചേരി നിയോജക മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് യു ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ നിയോജക…

March 28, 2019 0

എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ ഹൃദയത്തോട് ചേർത്ത് തലശ്ശേരി നിവാസികൾ

By Editor

വടകര : വടകര ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർഥി മുസ്തഫ കൊമ്മേരിയുടെ തിരഞ്ഞെടുപ്പ് പര്യടനം തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ നടന്നു. വീടുകളിലും കടകളിലും കയറിയിറങ്ങിയും വഴിയോരങ്ങളിൽ കാണുന്നവരോടും…

March 27, 2019 0

രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം

By Editor

രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ജാമ്യത്തിൽ കഴിയുന്ന മേലാറ്റൂർ സ്വദേശി റിൻഷാദിനെയാണ് കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ…