October 14, 2021 0

അറബിക്കടലിലെ ന്യൂനമർദ്ദം കേരളത്തിലേക്ക് കേറുമെന്ന് ആശങ്ക

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ.  ബംഗാൾ ഉൾക്കടലിൽ രൂപ കൊണ്ട ന്യൂനമർദവും , അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദമായതുമാണ് മഴ ശക്തമാക്കുക.…

October 14, 2021 0

അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​ത: വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

By Editor

ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തിച്ച്‌ വടികൊണ്ട്…

October 14, 2021 0

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: പുഴകളിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ

By Editor

കോഴിക്കോട്: ജില്ലയിലെ ഉൾവനങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ജില്ലയിലെ പുഴകളിലൊന്നും ഇറങ്ങാൻ പാടില്ലെന്നും ജില്ല കളക്ടർ  എൻ തേജ്ലോഹിത് റെഡ്ഡി അറിയിച്ചു. മലയോര…

October 14, 2021 0

മലപ്പുറത്ത് ഫൈബർ വള്ളം മറിഞ്ഞ് അപകടം, മത്സ്യത്തൊഴിലാളികളെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി

By Editor

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഫൈബർ ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ബോട്ടാണ് മറിഞ്ഞത്. ഇബ്രാഹിം, ബീരാൻ,  മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഹംസക്കുട്ടിയെ രക്ഷിച്ചു.മറ്റ് മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ…

October 14, 2021 0

സ്വര്‍ണവില കുതിക്കുന്നു; ഒറ്റയടിക്ക് കൂടിയത് 440 രൂപ

By Editor

കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില കുതിക്കുന്നു. ഒറ്റയടിക്ക് കൂടിയത് 440 രൂപ. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,470 രൂപയായി. പവന് 35,760 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. രാജ്യാന്തര…

October 14, 2021 0

അറബിക്കടലിലും ബംഗാള്‍ ഉള്‍കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ 17 വരെ വ്യാപക മഴക്ക് സാധ്യത

By Editor

കൊച്ചി: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബികടലില്‍ ലക്ഷദ്വീപ് തീരത്തിനു സമീപവും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലുമാണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.തെക്ക് കിഴക്കന്‍ അറബികടലില്‍…

October 14, 2021 0

ഒന്‍പത് വയസ്സുകാരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

By Editor

രണ്ട് ദിവസം മുന്‍പ് കാണാതായ ഒന്‍പത് വയസ്സുകാരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. വീടിന്റെ പരിസരത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.  ഉത്തം നഗറില്‍ മാതാപിതാക്കള്‍ക്കൊപ്പം…