August 6, 2021 1

വിസ്മയ കേസ്: കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

By Editor

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ…

August 6, 2021 0

അടിപിടി കേസിൽ ചികിത്സ തേടിയെത്തിയ രണ്ടംഗ സംഘം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആക്രമിച്ചു ; സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ ജീവനക്കാർ ഒപി ബഹിഷ്കരിച്ചു

By Editor

തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം.  ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ എത്തിയ യുവാക്കളാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആക്രമിച്ചത്. അടിപിടി കേസിൽ…

August 6, 2021 0

രാജീവ് ഗാന്ധി ഖേൽ രത്ന ഇനി ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേരിൽ ; ചരിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

By Editor

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി. മേജർ ധ്യാൻ ചന്ദിന്റെ പേരിലായിരിക്കും ഖേൽ രത്‌ന പുരസ്‌കാരം ഇനി അറിയപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്…

August 6, 2021 0

ഇന്ധന വില കുറയ്ക്കാൻ ഫ്ലക്സ് ഫ്യുവൽ ഇന്ധനങ്ങൾ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

By Editor

ന്യൂഡൽഹി: ഫ്ലക്സ് ഫ്യുവൽ ഇന്ധനങ്ങൾ അവതരിപ്പിച്ച് ഇന്ധനവില 40 ശതമാനം കുറയ്ക്കാനുള്ള ഇടപെടലുമായി കേന്ദ്ര സർക്കാർ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചറേഴ്‌സിനോടും (എസ് ഐ എ…

August 6, 2021 0

പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍; വനിത ഹോക്കിയില്‍ ബ്രിട്ടനോട് പരാജയം

By Editor

ടോക്യോ ഒളിമ്പിക്സിലെ വനിത ഹോക്കിയില്‍ വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഗ്രേറ്റ് ബ്രിട്ടനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം. വന്ദന കടാരിയ,…

August 6, 2021 0

ലയണല്‍ മെസ്സി പുതിയ ക്ലബ്ബിലേക്ക്; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച്‌ ബാഴ്‌സലോണ

By Editor

ബാഴ്‌സലോണ: ബാഴ്‌സലോണ ഇതിഹാസതാരം ലയണല്‍ മെസ്സി ക്ലബ്ബ് വിടുന്നു. ബാഴ്‌സലോണ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കരാര്‍ മെസ്സി പുതുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അപ്രതീക്ഷിതമായിട്ടായിരുന്നു മെസ്സിയുടെ ക്ലബ്ബ് മാറ്റത്തെക്കുറിച്ച് ബാഴ്‌സലോണ…

August 6, 2021 0

അൻപതു വർഷത്തിൽ 21വർഷക്കാലം ‘ലിഗമെന്‍റ് പൊട്ടിയ കാലും വെച്ചാണ് മമ്മൂക്ക നമ്മളെ രസിപ്പിച്ചത് !

By Editor

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട്. എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും…