Tag: china

September 12, 2020 0

കാ​ണാ​താ​യ അ​ഞ്ച് യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​ക്ക് കൈ​മാ​റും

By Editor

ന്യൂ​ഡ​ല്‍​ഹി: കാ​ണാ​താ​യ അ​ഞ്ച് യു​വാ​ക്ക​ളെ ചൈ​ന ഇ​ന്ത്യ​ക്കു കൈ​മാ​റു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു ട്വി​റ്റ​റി​ലൂ​ടെ​ അറിയിച്ചു. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ല്‍ നിന്നുമാണ് യുവാക്കളെ കാണാതായത്. സെ​പ്റ്റം​ബ​ര്‍ ര​ണ്ടു മു​ത​ലാ​ണ് കാണാതായത്.അ​ഞ്ച്…

September 11, 2020 0

അതിര്‍ത്തിയിലെ സംഘര്‍ഷം അയയുന്നു;ഇരു സേനകള്‍ക്കുമിടയില്‍ നിശ്ചിത അകലം പാലിക്കണമെന്നും ഇന്ത്യ- ചൈന ധാരണ

By Editor

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് വേഗത്തിലാക്കാന്‍ ധാരണ. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. ജയചന്ദ്രന്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‌യിയുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്…

September 10, 2020 0

പ്രകോപനവുമായി ചൈന; അയ്യായിരത്തിലേറെ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചു

By Editor

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ എത്തിച്ചു. ചുഷുല്‍ മേഖലയില്‍ 5000 മുതല്‍ 6000 വരെ സൈനികരെ ചൈന അധികമായി വിന്യസിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.…

September 8, 2020 0

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം;ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതായി ചൈന

By Editor

ബീജിങ് : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതായി ചൈന. അതിര്‍ത്തിയില്‍ പ്രകോപനപരമായി പെരുമാറിയ ചൈനീസ് സൈനികര്‍ക്ക് നേരെ ഇന്ത്യ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ പടിഞ്ഞാറന്‍ മേഖല സൈനിക…

August 21, 2020 0

ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍; ചാരപ്രവര്‍ത്തനമെന്ന് സംശയം” വലമുറുക്കാന്‍ കേന്ദ്രം

By Editor

ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം. ഇന്ത്യയുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഇന്ത്യയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ്‌ അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും…

July 27, 2020 0

ചൈനക്ക് വീണ്ടും പണിവരുന്നു; ഇന്ത്യയിൽ പബ്ജി അടക്കം 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഒരുങ്ങി കേന്ദ്രം

By Editor

ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ…

June 30, 2020 0

ടിക് ടോക്കിനുപിന്നാലെ ചൈനയുടെ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയുടെ ഇറക്കുമതികള്‍ക്ക് ഉടനെ നിയന്ത്രണം വന്നേയ്ക്കും

By Editor

ടിക് ടോക്കിനുപിന്നാലെ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പാര്‍ട്‌സുകളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണം കൊണ്ടുവരും. വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച്‌ ചൈനയില്‍ നിന്നുള്ളവയെ…