പ്രതിഫലം നൽകിയില്ല; സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ പരാതി നൽകി
കൊച്ചി: ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ സംവിധായകനും രണ്ട് നിർമ്മാതാക്കൾക്കുമെതിരെയാണ് കോസ്റ്റ്യൂം ഡിസൈനറുടെ പരാതി. സിനിമയുടെ ക്രെഡിറ്റ് ലൈനിൽ പേര് ഉൾപ്പെടുത്താതിരുന്ന നടപടി ചോദ്യം ചെയ്ത് ഡിസൈനറായ…