Tag: Kerala news

December 15, 2023 0

91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

By Editor

വ​ർ​ക്ക​ല: 91ാമ​ത് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന കാ​ല​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച് ജ​നു​വ​രി അ​ഞ്ചു​വ​രെ​യാ​ണ് ഇ​ക്കു​റി തീ​ർ​ത്ഥാ​ട​നം. തി​ക്കും​തി​ര​ക്കും ഒ​ഴി​വാ​ക്കി തീ​ര്‍ത്ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​മാ​യി ഗു​രു​വി​നെ വ​ന്ദി​ക്കാ​നും ഗു​രു​പൂ​ജ…

December 11, 2023 0

എന്തുകൊണ്ട് പോലീസ് രണ്ടുനീതി നടപ്പാക്കുന്നു; ‘മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര!’: ഷൂ ഏറിൽ പോലീസിനെ വിമർശിച്ച് കോടതി

By Editor

കൊച്ചി∙ പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി…

November 28, 2023 0

മലപ്പുറം ജില്ലയിൽ നാളെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണസമരം

By Editor

മലപ്പുറം: ഡോക്ടർമാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്‌കരിച്ചു കേരള ഗവ. മെഡിക്കൽ…

November 28, 2023 0

അഗ്നിവീർ പരിശീലനത്തിനിടെ മലയാളി യുവതി നേവി ഹോസ്റ്റലിൽ ജീവനൊടുക്കി

By Editor

മുംബൈ: അഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി മുംബൈയിലെ​ നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. അപർണ നായർ എന്ന 20കാരിയാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. വ്യക്തിപരമായ…

November 28, 2023 0

അബിഗേലിനെ കാണാതായിട്ട് 16 മണിക്കൂർ: തിരുവനന്തപുരത്ത് 3 പേർ കസ്റ്റഡിയിൽ

By Editor

കൊല്ലം : ഓയൂരിൽനിന്നും നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചിൽ തുടരുന്നു. അതിനിടെ, തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ്…

November 23, 2023 0

തന്‍റെ വാഹനം എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വേണ്ടി, പ്രതികളെ കസ്റ്റഡിയിൽ എടുത്തത് തന്‍റെ കാറിൽ നിന്ന്; സ്ഥിരീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

By Editor

കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം തന്നിലെത്തിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസിന് പിന്നിൽ സി.പി.എം-ബി.ജ.പി…

November 23, 2023 0

‘സഞ്ജുവിനെ ഒഴിവാക്കിയതെന്തിനെന്ന് സെലക്ടർമാർ വിശദീകരിക്കണം’; വിമർശനവുമായി ശശി തരൂർ

By Editor

ആസ്ട്രേലിയക്കെതിരെ ഇന്നാരംഭിക്കുന്ന ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നർ യുസ്​വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി…