Tag: Kerala news

January 3, 2024 0

ആക്സിഡന്റ് ക്ലെയിം ഒപ്പിട്ടു നൽകിയില്ല, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

By Editor

തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം സൂര്യകാന്തി നാല് സെന്റ് കോളനിയിലെ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംശയരോ​ഗവും…

December 27, 2023 0

തിരുവല്ലത്ത് യുവതി ജീവനൊടുക്കി; ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം മൂലമെന്ന് പരാതി, മർദന ദൃശ്യങ്ങൾ പുറത്ത്

By Editor

തിരുവനന്തപുരം∙ തിരുവല്ലത്ത് ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ നിരന്തര പീഡനം മൂലമെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ഇന്നലെ വൈകിട്ട് നാലോടെ ജീവനൊടുക്കിയത്. യുവതിയുടെ…

December 24, 2023 0

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സി.പി.എം നേതാവിനെതിരെ നടപടി

By Editor

തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കാൻ സി.പി.എം തീരുമാനം. തിരുവല്ലയിലെ പ്രാദേശിക നേതാവും സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സിസി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് പത്തനംതിട്ട…

December 24, 2023 0

കണ്ണൂരിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ സ്ഫോടനം; മൂന്ന് പേർക്ക് പരിക്ക്

By Editor

കണ്ണൂർ: കതിരൂർ പാട്യം മൂഴിവയലിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അലിയുടെ കൈയ്ക്കും കണ്ണിനും…

December 20, 2023 0

2005ൽ കാണാതായ യുവതിയെ സഹോദരൻ കൊന്നു കുഴിച്ചു മൂടിയെന്നു പരാതി; പരിശോധനയുമായി പോലീസ്

By Editor

തലപ്പുഴ : വർഷങ്ങൾക്കു മുൻപു കാണാതായ ആളെ കൊന്നു കുഴിച്ചു മൂടിയതാണെന്നു പരാതി. 2005ൽ കാണാതായ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിലാണു സഹോദരി ബീനയുടെ പരാതി. സ്വത്തു…

December 15, 2023 0

കരടിപ്പേടിയിൽ അ​മ​ര​മ്പ​ല​ത്തെ ടി.കെ കോളനി; ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

By Editor

പൂ​ക്കോ​ട്ടും​പാ​ടം: ക​ര​ടി ഭീ​തി ഒ​ഴി​യാ​തെ അ​മ​ര​മ്പ​ല​ത്തെ ടി.​കെ കോ​ള​നി നി​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ നാ​ല് ദി​വ​സം തു​ട​ര്‍ച്ച​യാ​യി ടി.​കെ കോ​ള​നി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​ന്റി​ണി​ക്കാ​ട്, ഒ​ള​ര്‍വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി…

December 15, 2023 0

91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

By Editor

വ​ർ​ക്ക​ല: 91ാമ​ത് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​ന കാ​ല​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച് ജ​നു​വ​രി അ​ഞ്ചു​വ​രെ​യാ​ണ് ഇ​ക്കു​റി തീ​ർ​ത്ഥാ​ട​നം. തി​ക്കും​തി​ര​ക്കും ഒ​ഴി​വാ​ക്കി തീ​ര്‍ത്ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​മാ​യി ഗു​രു​വി​നെ വ​ന്ദി​ക്കാ​നും ഗു​രു​പൂ​ജ…