Tag: Kerala news

April 30, 2018 0

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

By Editor

തൃശൂര്‍: വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. ആളൂരില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ക്കിടെയാണ് സേലം സ്വദേശി സുരേഷ് (32) മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ്…

April 30, 2018 0

കോഴിക്കോട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോബാക്രമണം

By Editor

കോഴിക്കോട്: പന്തീരാങ്കാവില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിെന്റ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നു.…

April 28, 2018 0

എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു

By Editor

തിരുവനന്തപുരം: തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ പ്രസിഡന്റാകുന്നു. എന്‍സിപി സംസ്ഥാന ജനറല്‍ ബോഡിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.

April 28, 2018 0

വരാപ്പുഴ കസ്റ്റഡി മരണം: സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും

By Editor

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും. സി.ഐ അടക്കമുള്ളവരെ പ്രതിയാക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇവരെ കേസില്‍ പ്രതിയാക്കണോ…

April 28, 2018 0

കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികന്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍

By Editor

ചങ്ങനാശേരി: കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികന്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍. ചങ്ങനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപം ഗോപി(65)യെയാണു തലക്കടിയേറ്റ് രക്തം വാര്‍ന്നൊഴുകി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ…

April 28, 2018 0

കോഴിക്കോട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

By Editor

കോഴിക്കോട്: ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ പിടികൂടി. മെഡിക്കല്‍ കോളജിനു തൊട്ടുമുന്നിലുള്ള ഹോട്ടല്‍…

April 28, 2018 0

കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് സിപിഎമ്മിന്റെ പിന്തുണ

By Editor

പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ്സ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കി. സിപിഎം ജില്ലാ…