Tag: Kerala news

May 1, 2018 0

കൂട്ടുക്കാരിയെ പിരിയാന്‍ വയ്യ! മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളെ ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും കണ്ടെത്തി

By Editor

കുന്നംകുളം: ഒരാഴ്ച മുമ്പ് കാണാതായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികളെ ബംഗളുരുവില്‍ കണ്ടെത്തി. കുന്നംകുളം കേന്ദ്രമായ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ പാറന്നൂര്‍, ഒല്ലൂര്‍ സ്വദേശിനികളാണ് ഇരുവരും. പാറന്നൂരില്‍നിന്നും…

May 1, 2018 0

പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടച്ച് പൂട്ടും

By Editor

പാലക്കാട്: ഒലവക്കോട്ടുളള റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പ്രവേശനം നല്‍കേണ്ടെന്ന് ദക്ഷിണ റെയില്‍വേ ഉത്തരവായി. പൂര്‍ണമായും റെയില്‍വേയുടെ കീഴിലുളള സ്‌കൂളില്‍…

May 1, 2018 0

തൃശ്ശൂരില്‍ ദളിത് യുവതിയെ ഭാര്‍ത്താവ് ആളുകള്‍ നോക്കിനില്‍ക്കെ തീകൊളുത്തി കൊന്നു

By Editor

തൃശൂര്‍: ദളിത് യുവതിയെ ഭാര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീരാജ് എന്ന യുവാവാണ് വെള്ളിക്കുളങ്ങര സ്വദേശിയായ ഭാര്യ ജീത്തുവിനെ കുണ്ടുകടവ് റോഡില്‍വെച്ച് തീകൊളുത്തി…

April 30, 2018 0

അശ്വതി ജ്വാലയ്ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം ;വി. മുരളീധരന്‍ എംപി

By Editor

തിരുവനന്തപുരം: വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് വി. മുരളീധരന്‍ എംപി.സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ…

April 30, 2018 0

സാമ്പത്തിക പ്രതിസന്ധി: ചികിത്സാ സഹായപദ്ധതികള്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളജുകള്‍ക്കുള്ള ഫണ്ട് നിര്‍ത്തി

By Editor

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജുകള്‍ക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. ചികിത്സാ സഹായപദ്ധതികള്‍ക്കുള്‍പ്പെടെയുള്ള ഫണ്ട് വിതരണം പൂര്‍ണമായും നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. കാരുണ്യ പദ്ധതിക്ക് അനുവദിച്ച 12 കോടി…

April 30, 2018 0

ആള്‍ക്കൂട്ടത്തിലേയ്ക്ക് ലോറി പാഞ്ഞുകയറി ഗര്‍ഭസ്ഥ ശിശു മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

By Editor

ശാസ്താംകോട്ട: ശൂരനാട് വടക്ക് പള്ളിയില്‍ നിന്നു മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറിയ സംഭവത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്ക്, ഗര്‍ഭസ്ഥ ശിശു മരിച്ചു. ശൂരനാട് വടക്ക് മുസ്‌ലിം…

April 30, 2018 0

ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്

By Editor

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ സേവനം…