Tag: kerala police

September 1, 2021 0

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി പോലീസ് പിടിയിൽ” പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഷംല

By Editor

കൊല്ലം: പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പൊലീസ് പിടിയിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയിൽ നിന്നാണ് ആശിഷിനെ പിടികൂടിയത്. തിങ്കളാഴ്ച…

August 28, 2021 0

മൊബെെൽ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും പൊതുമധ്യത്തിൽ വിചാരണ ചെയ്തു; പിങ്ക് പൊലീസിനെതിരെ പരാതി

By Editor

തിരുവനന്തപുരത്ത് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ പിങ്ക് പൊലീസ് ശ്രമിച്ചെന്ന് ആരോപണം. പൊലീസ് വാഹനത്തിൽനിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെൺകുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത്. മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച്  പിതാവിനെയും മകളെയും പൊതുജന…

August 20, 2021 0

ഇതു പോരാ, പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് ശബ്ദസന്ദേശം; ഡിസിപി ഐശ്വര്യ ദോഗ്രെ വിവാദത്തിൽ

By Editor

കൊച്ചി: കൊവിഡ് 19 നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അനാവശ്യമായി പിഴ ഈടാക്കുകയാണെന്ന ആരോപണങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഡിസിപിയുടെ ഓഡിയോ ക്ലിപ്പ് വിവാദത്തിൽ. കൊച്ചി നഗരത്തിൽ പെറ്റി…

August 10, 2021 0

സംസ്ഥാനത്ത് പിഴയായി ഇതുവരെ പിരിച്ചെടുത്തത് 125 കോടി, രജിസ്റ്റർ ചെയ്തത് 17.75 ലക്ഷം കേസുകൾ !

By Editor

കഴിഞ്ഞ മൂന്ന് മാസത്തിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ 125 കോടി രൂപ പിഴയായി മാത്രം സർക്കാരിന് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ . കോവിഡിന്റെ രണ്ടാം തരംഗത്തിനോടനുബന്ധിച്ച്…

August 8, 2021 0

ഇങ്ങനേം പെറ്റി അടിക്കാൻ പറ്റുമോ ?! മലപ്പുറത്ത് നിർത്തിയിട്ട കാറിനുള്ളിൽ ഹെൽമറ്റ് ധരിച്ചില്ല; മലപ്പുറം സ്വദേശിക്ക് തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ പിഴ

By Editor

തിരുവനന്തപുരം: മുറ്റത്ത് നിർത്തിയിട്ട കാറിൽ ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിന് പിഴ ചുമത്തി പോലീസ്. ദിവസങ്ങളായി മലപ്പുറത്ത് വീടിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിൽ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ…

July 27, 2021 0

‘അനാവശ്യ പിഴ’; ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ കേസെടുത്ത്‌ പോലീസ്

By Editor

കൊല്ലം ചടയമംഗലത്ത് പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ഇടുക്കുപാറ സ്വദേശിനി ഗൗരിനന്ദക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് കേസെടുത്തത്. സാമൂഹിക…

July 13, 2021 0

സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ; പോലീസിന്റെ അടിക്കുറിപ്പ് മത്സരത്തില്‍ വൈറലായി ഒരു കമന്റ്

By Editor

നടുറോഡില്‍ കേരളാ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരം നടത്തിയിരുന്നു കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മത്സരം നടത്തിയത്. ചിത്രത്തിന് ധരാളം…