Tag: kozhikode news

November 28, 2020 0

കോഴിക്കോട്ട് നിയന്ത്രണം തെറ്റിയ ലോറി കിണറ്റില്‍ വീണു ; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു

By Editor

കോഴിക്കോട്: കല്ല് ഇറക്കുന്നതിനിടെ പിന്നിലോട്ടു ഉരുണ്ടുപോയ ലോറി കിണറ്റില്‍ പതിച്ചു. കോഴിക്കോട് മുക്കം പുല്‍പ്പറമ്ബിന് സമീപമായിരുന്നു അപകടം. കിണറ്റില്‍ പതിക്കുന്ന സമയം ലോറിക്കു ഉള്ളിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും…

November 23, 2020 0

മുക്കം നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ഭാര്യയ്ക്ക് നേരെ ആക്രമണം

By Editor

മുക്കം : മുക്കം നഗരസഭയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ഭാര്യയ്ക്ക് നേരെ ആക്രമണം. നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിലെ സി.പി.എം. സ്ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദയ്ക്കു നേരെയാണ് ഞായറാഴ്ച രാവിലെ…

November 21, 2020 0

വടകര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങി : മൂന്നുപേർ അറസ്റ്റിൽ

By Editor

വടകര : വടകര സ്വദേശിയായ യുവാവിനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ തടങ്കലിൽവെച്ച് മോചനദ്രവ്യം വാങ്ങുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ഹാസൻ…

November 20, 2020 0

ഷാജി വധശ്രമക്കേസ്: പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളുടെ തെളിവെടുപ്പ് പൂർത്തിയായി

By Editor

സംരക്ഷണ സമിതി വൈസ് ചെയർമാനും ബി ജെ പി പ്രവർത്തകനുമായ കെ .കെ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകരും, പോപ്പുലർ ഫ്രണ്ട്സിറ്റി ഡിവിഷൺ പ്രസിഡണ്ടും…

November 19, 2020 0

കാരശേരി ബാങ്കിന്റെ വാഹനത്തിന്‌ കൈകാണിച്ചു; പ്രതീക്ഷയുടെ കൈ തട്ടിമാറ്റാതെ ബാങ്ക്‌ ചെയര്‍മാന്‍

By Editor

കോഴിക്കോട് : സുരക്ഷിതമായി തലചായ്‌ക്കാന്‍ അടച്ചുറപ്പുള്ളൊരു വീടും കിണറും വൈദ്യുതിയും വീട്ടിലേക്കെത്താന്‍ നല്ലൊരു വഴിപോലുമില്ലെങ്കിലും രണ്ടാം ക്ലാസുകാരനായ ബദ്രീനാഥിന്റെ സ്വപ്‌നം തന്റെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഒരു ഫോണായിരുന്നു.…

November 18, 2020 0

തൊണ്ടയാട് മേൽപ്പാലത്തിൽ വാഹനാപകടം; മേൽപ്പാലത്തിൽനിന്ന് താഴേയ്ക്ക്‌ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

By Editor

കോഴിക്കോട് : തൊണ്ടയാട് മേൽപ്പാലത്തിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാറിടിച്ച് മോട്ടോർസൈക്കിൾ യാത്രക്കാരൻ മേൽപ്പാലത്തിൽനിന്ന് വീണ് മരിച്ചു. തലശ്ശേരി നെട്ടൂർ ആർ.കെ. സ്ട്രീറ്റ് കുന്നോത്ത് തെരു ശാന്തിനിലയത്തിൽ രമേശൻ…

November 18, 2020 0

വോട്ട് വേണോ ? കളിസ്ഥലം തിരിച്ചു തരണം

By Editor

വാണിമേൽ : വാണിമേൽ പുഴയിലെ ചെളി നീക്കുന്നതിന്റെ ഭാഗമായി പൊതുകളിസ്ഥലം കൈയേറിയതായി പരാതി. അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കളിസ്ഥലം തിരിച്ച് തരുന്നവർക്ക് വോട്ട് നൽകുമെന്ന് പ്രഖ്യാപിച്ച് യൂത്ത്…