Tag: kozhikode news

May 23, 2021 0

കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥരുടെ വീടിനു നേരെ ബോംബേറ്

By Editor

വടകര : കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്. രണ്ട് ഉദ്യോഗസ്ഥരുടെ വീടിനു നേരെയാണ് വ്യത്യസ്ത ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. കണ്ണങ്കുഴി തേവൂന്റവിട…

May 23, 2021 0

ക്രൂരത; പൂച്ചക്കുഞ്ഞുങ്ങളെ കാറിൽ നിന്ന് ​ ​റോഡിലേക്ക്​ വലിച്ചെറിഞ്ഞു കൊന്നു

By Editor

കോഴിക്കോട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍​നി​ന്ന് പൂ​ച്ച​ക്കു​ഞ്ഞു​ങ്ങ​ളെ റോ​ഡി​ലേ​ക്കെ​റി​ഞ്ഞ് ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത. കാ​റിെന്‍റ ബോ​ഡി​യി​ല്‍ ത​ട്ടി റോ​ഡി​ല്‍ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് പി​ട​ഞ്ഞ പൂ​ച്ച​ക​ളെ ആ​ര്‍.​ആ​ര്‍.​ടി വ​ള​ന്‍​റി​യ​ര്‍ ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ല്‍…

May 22, 2021 0

ബ്ലാക്ക് ഫംഗസ് അണുബാധയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം

By Editor

കോവിഡിനൊപ്പം പടരുന്ന ബ്ലാക്ക് ഫംഗസ് അണുബാധയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം. 10 രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 വയൽ മരുന്നാണ് വെള്ളിയാഴ്ച എത്തിയത്. ഒരു…

May 21, 2021 0

കോഴിക്കോട് ബ്ലാക്ക് ഫംഗസ് രോഗലക്ഷണമുള്ളയാള്‍ മരിച്ചു; സംസ്ഥാനത്ത് 18 പേര്‍ ചികിത്സയില്‍ ” ജാഗ്രതയില്‍ കേരളം

By Editor

കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രോഗി മരിച്ചു.പാലക്കാട് തെങ്കര പെരുമണ്ണില്‍ വീട്ടില്‍ ഹംസയാണ് (56) മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍…

May 21, 2021 0

കോഴിക്കോട്ട് പത്ത് പേര്‍ക്ക് ബ്ലാക് ഫംഗസ്; രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ക്ക് കാഴ്ച നഷ്ടമായി

By Editor

കോഴിക്കോട്ട് പത്ത് പേര്‍ക്ക് ബ്ലാക് ഫംഗസ് ബാധിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തരമായി ജില്ലയിലേക്കുള്ള മരുന്ന് ഇന്നെത്തിക്കും. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച്…

May 16, 2021 0

കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതിന് പിന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാസ്ഥ !

By Editor

കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതിന് പിന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാസ്ഥയെന്ന് ആരോപണം . കുന്ദമംഗംലം പാണരുകണ്ടിയില്‍ സുന്ദരന്‍ എന്ന വ്യക്തിയുടെ…

May 16, 2021 0

കോഴിക്കോട് മെഡിക്കല്‍ കോളജിൽ കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം

By Editor

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി. കോഴിക്കോട് സ്വദേശി സുന്ദരന്‍റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക്…